0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.7K

അവളും ഒപ്പിട്ട് മാറി ...

ചെറിയ ഒരു തുളസി മാല ഇട്ട് ചടങ്ങ് അങ് തീർത്തു....

പിന്നെ കുറച്ച് സംഭവം ഉണ്ടായിരുന്നു അത് കഴിഞ്ഞതും അവര് ഇറങ്ങി ..

അർജുൻ : ഹാപ്പി മാരീഡ് ലൈഫ് ബ്രോ....

സൂര്യ : താങ്ക്സ്....

ഞാൻ ഉള്ളിൽ നിന്ന് വെളിയിലേക്ക് വന്നു. ...

ഞാൻ : അപ്പോ അടിപൊളി എല്ലാം സൂപ്പർ ആയി നടന്നു ഇത്രയേ ഉള്ളൂ കാര്യം എന്താ ഇത്രയേ ഉള്ളൂ കാര്യം ... അപ്പോ ഇന്ന് രാത്രി പാർട്ടി ഐ വിൽ ഹോസ്റ്റ് ദ പാർട്ടി....

സൂസി അവിടെ മാറി നിന്നു

ഞാൻ : ഹേ സൂസ് നമ്മള് തമ്മില് ഉള്ള ഡിൽ എന്താ നീ ഞാനും ആയിട്ട് ബന്ധം ഉള്ള ആരെയും ഒരു എനിമി ആയിട്ട് കാണില്ല പ്രത്യേകിച്ച് ഇവരെ ലെറ്റ് ദെം ലിവ്.... ഒരു വിഷ് കൊടുക്ക്... അച്ചു ഇപ്പൊ കാർ കൊണ്ട് വരും നമ്മക്ക് എന്നിട്ട് പോവാം വേഗം

സൂസി : എന്നെ നോക്കി ഒന്ന് ചിരിച്ചു ... ഫൈൻ....

അവള് അവരുടെ നേരെ പോയി സൂര്യയ്ക്ക് നേരെ കൈ നീട്ടി...

അവൻ മടിച്ച് നിന്നു

ഞാൻ : എന്തോന്ന് അളിയാ കൊടുക്ക്

സൂര്യ മടിച്ച് നിന്നു

ഹാപ്പി മാറിഡ് ലൈഫ് ....സൂസി അവൻ്റെ കൈ പിടിച്ച് പറഞ്ഞു

സൂര്യ : ? താങ്ക്സ്

സൂസി ശ്രീയുടെ നേരെ പോയി

സൂസി അവളുടെ ബാൻ്റുകൾ ഇട്ട കൈ എടുത്ത് അവളുടെ തലയിൽ വച്ച് കണ്ണടച്ചു ...

എന്നിട്ട് അവൾക്ക് നേരെ കൈ നീട്ടി

💬 Comments

View all comments