0%

Chapter Title : വധു is a ദേവത 32 [Doli]

Author : Doli Read All Parts 1.7K

അവളെയും കൊണ്ട് പോയി ... അവൻ നടന്നത് മുഴുവൻ പറഞ്ഞു...

അമർ : ഇത് ശെരി ആവില്ല ...നോക്കാം ...വരട്ടേ...

⏩ 17:43

ഞാൻ കാറും കൊണ്ട് വീട്ടിലേക്ക് വന്നൂ....

അമറും നന്ദനും ഉമ്മറത്ത് തന്നെ ഉണ്ട്...

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ...

ഞാൻ : ടാ അമറേ വണ്ടി ഒന്ന്

അമർ ഇറങ്ങി വന്ന് ചാവി വാങ്ങി... അല്ലാ എങ്ങോട്ട് പോയത് അവൻ എന്നോട് ചോദിച്ചു

ഞാൻ : ഫോക്സ്വാഗൺ ഷോ റൂം വരെ

അമർ : എന്താ കാര്യം

ഞാൻ : സൂസിക്ക് ഒരു വണ്ടി എടുക്കാൻ ബുക്ക് ചെയ്തു പത്ത് ദിവസം കഴിയുമ്പോ കിട്ടും... വെർട്ടസ്സ്

അമർ : നീ എന്താ അവളുടെ പണിക്കാരൻ ആണോ

ഞാൻ ; ഓ വണ്ടി ബുക്ക് ചെയ്യാൻ പോവുമ്പോ കൂടെ പോയാ പണിക്കാരൻ ആവോ ...അവൾക്ക് ഇതൊന്നും അറിയില്ല പിന്നെ സെറ്റ് ചെയ്ത് കൊടുത്തു....അല്ല പാർട്ടി ഉണ്ട് ഇന്ന് ഒരുക്കം ഒന്നും ഇല്ലെ ...

അച്ചു ; എല്ലാം സെറ്റ് നീ പറഞ്ഞ പോലെ മട്ടൻ ചിക്കൻ എല്ലാം വാങ്ങി വച്ചിട്ടുണ്ട് ഇനി നീ വന്നാ മതി ...

ഞാൻ : ദേ പോയി ദാ വന്നൂ....

അച്ചു : പോയിട്ട് വാ ....

ഞാൻ നടന്ന് ഉള്ളിലേക്ക് പോയി എൻ്റെ മുറിക്ക് മുന്നിലേക്ക് പോവുന്ന വഴി ആണ് ഒരു സംസാരം കേട്ടത്....

ഞാൻ കതകില് തട്ടി ഹലോ ഉള്ളിലേക്ക് വരാമോ

സൂര്യ : ഉം....

ഞാൻ : എന്താ ഭാര്യയും ഭർത്താവും ഒരു

💬 Comments

View all comments