Chapter Title : വധു is a ദേവത 33 [Doli]
ഞാൻ : എന്തിന് ഞാൻ ചെറിയ വെയിറ്റ് ഇട്ട് പറഞ്ഞു....
സൂസി എൻ്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു ഞാൻ ഇനി ആരും ആയിട്ട് കമ്പനി വക്കില്ല സോറി ....
ഞാൻ ഒന്ന് ചിരിച്ച് അവളെ വലിച്ച് എൻ്റെ അടുത്തേക്ക് ഇരുത്തി...
ഞാൻ : പോട്ടെ അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു...
അവൾ എന്നെ കെട്ടിപ്പിടിച്ചു.... സൂസി ഐ വിൽ നോട്ട് ലൂസ് യു അഗൈൻ ഐ ആം സോ സോറി....
ഞാൻ : സാരം ഇല്ല ...
സൂസി എന്നെ വിട്ട് മാറി ...
ഞാൻ എന്ത് എന്ന പോലെ നോക്കി
അവൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി
സൂസി : നീ എന്നെ വല്ലതും ചെയ്യാൻ ആണോ ഇങ്ങനെ ശാന്തം ആയി ഇരിക്കുന്നത്
ഞാൻ : എന്ത് ചെയ്യാൻ വാട്ട് ?
സൂസി : എനിക്ക് ഇപ്പോഴും നിന്നെ വിശ്വസിക്കാൻ പറ്റുന്നില്ല ....
ഞാൻ : അതെന്താ
സൂസി : നോ നിൻ്റെ മനസ്സിൽ എന്തോ ഉണ്ട് ഐ നോ യു ടാ...
ഞാൻ : ? കം ഓൺ സൂസ്...
സൂസി : യു ആർ എ ഫക്കിങ് മോൺസ്റ്റർ ഇന്ദ്ര നിനക്ക്. ഈഗോ ഉണ്ട് നീ എന്നെ കൊല്ലും ....
ഞാൻ : ഇവിടെ വാടി ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് കിടത്തി അവളുടെ കൈ രണ്ടും പിടിച്ച് വച്ചു...
സൂസി: ?
ഞാൻ അവളുടെ കൈ പിടിച്ച കൈ കൊണ്ട് വന്ന് അവളുടെ കഴുത്തിന് പിടിച്ചു....
💬 Comments
View all comments