0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

വച്ചാ മതി വണ്ടി എടുക്കാൻ പോവുമ്പോ നീ തന്നെ കൊണ്ട് വാ

ഞാൻ : ഏയ് ഞാൻ കാണില്ല

സൂസി : കാണില്ലേ

ഞാൻ : അതെ ഞാൻ ചെന്നൈ പോവാ

സൂസി : എന്താ കാര്യം

ഞാൻ : റൂഹിക്ക് ഒരു ഷൂട്ട് ഉണ്ട് ?

അവൾ പ്ലേറ്റ് ടേബിളിൽ ഇട്ടു....അതെ ഇങ്ങോട്ട് നോക്ക്

ഞാൻ : ഉം

സൂസി : നോക്കാൻ

ഞാൻ : പറ

സൂസി : ഈ മൈരിന് വല്ല കുഴപ്പം ഉണ്ടോ

ഞാൻ : ആർക്ക്

സൂസി : പഞ്ചാബി ഗുംത്തക്ക്

ഞാൻ : ഇല്ല

സൂസി : അപ്പോ അവള് ഒറ്റക്ക് പോവും...

ഞാൻ : ഒരു ഉദവി

സൂസി : സൂ.... ദേ ഇന്ദ്ര എൻ്റെ വായില് നല്ല പോലെ വരും പറഞ്ഞേക്കാം...

ഞാൻ : ജക്കമ്മ ?

സൂസി : ഒരു ഉദവിയും വേണ്ട

ഞാൻ ; ഞാൻ പോവും

സൂസി ; എന്ത്

ഞാൻ : ഞാൻ പോവും ...

സൂസി : നീ പോവോ ?

ഞാൻ : പോവും

സൂസി : കാണാം ... ദേ അവളുടെ കൂടെ എങ്ങാനും പോയാ എലി വെഷം വച്ച് രണ്ടിനെയും കൊല്ലും ഞാൻ....

ഞാൻ : എടി പോണം കാര്യം ഉണ്ട്...

സൂസി : എന്ത് കാര്യം

ഞാൻ : അതൊക്കെ ഉണ്ട്

സൂസി : നമ്പർ

ഞാൻ : അല്ല

സൂസി : എന്താ

ഞാൻ : വീട്ടില് പോയിട്ട് പറയാം കാര്യം

💬 Comments

View all comments