Chapter Title : വധു is a ദേവത 33 [Doli]
ഞാൻ ഇത്രയും റിസ്ക് എടുത്ത് ഇത്ര വലിയ പ്ളാൻ ഇട്ട് എല്ലാം ചെയ്തത് അവനെ ഓൺ ചെയ്യാൻ വേണ്ടി മാത്രം ആണ് ...
അർജുൻ : ( ? ) എന്ത് ചെയ്യാൻ പറ്റും അവൻ്റെ മനസ്സിൽ ഇങ്ങനെ ഒന്ന് ആയത് നിൻ്റെ തെറ്റ് ആണോ
സൂസി : നോ നോ ഐ അങ്ങനെ പറയല്ലേ മുത്തെ എനിക്ക് അത് കേക്കുമ്പോ ഐ ഫീൽസ്സ് ലൈക് സൂസി കിൽ യോർ സെൽഫ് ....
അർജുൻ ; ആർ യു ലോസ്റ്റ് ...
സൂസി : ഇല്ല എന്തോ ഉണ്ട് ഐ കാണ്ട് ... സംതിങ് ഈസ് റോങ്....
അർജുൻ : എൻ്റെ കൈയ്യിൽ ഒരു ഐഡിയ ഉണ്ട്
സൂസി : എന്താ അത് ...
അർജുൻ ; നീ നിൻ്റെ ഇഷ്ട്ടം അവനോട് പറ...
സൂസി : നോ നോ നോ ഹ് ഹം അങ്ങനെ പറഞ്ഞാ അവൻ എന്നെ ചീപ്പ് ആയി കാണും ....അത് വേണ്ട ആ പഞ്ചാബി സ്ലട്ടിനെ ഇപ്പൊ ഔട്ട് ആക്കണം..... തിങ്ക് തിങ്ക് കം ഓൺ സൂസൻ .... ഹാ ഫക്ക്....?????
അർജുൻ : ഹരിയെ വിളിച്ചാലോ നമ്മക്ക് .... ?
സൂസൻ : ? ? യെസ് താങ്ക്സ് ചക്കരെ കോൾ ഹിം ... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ വിളിക്കാം ....
⏩ 20:23
അർജുൻ (ടെക്സ്റ്റ്) : ഹരി കമ്മിങ്.... ഇൻ 3 ഡേയ്സ്സ്....
⏩ അടുത്ത ദിവസം രാവിലെ ഞാനും റൂയും കൂടെ നൈസ്സ് ആയിട്ട്
💬 Comments
View all comments