0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

ആയിട്ട് വന്നു

ഞാൻ : അയ്യോ എന്ത് പറ്റി

അർജുൻ : എന്ത് പറയാൻ ഞങ്ങള് കാറിൻ്റെ പൈസ അടച്ചിട്ട് വീട്ടിലേക്ക് വരുന്ന വഴി ബീച്ചിൽ ഒരു ജ്യൂസ് കുടിക്കാൻ നിർത്തിയതാ

ഞാൻ : എന്നിട്ട് വീണോ അർജുൻ : ഇല്ല ആ വിഷ്ണു അങ്ങോട്ട് വന്നൂ

ഞാൻ : എന്നിട്ട്

അർജുൻ : എന്നിട്ട് എന്ത് അവൻ അവൻ്റെ മറ്റെ കാമുകി പെണ്ണിൻ്റെ രജിസ്റ്റർ മാരജ് നടത്താൻ സഹായിച്ചു ഇവള് എന്നും പറഞ്ഞ് ഐവകും ആയിട്ട് വഴക്കായി പിന്നെ എന്താ ഇവകും കേറി പോയി അവൻ ഇവളെ പിടിച്ച് ഒരു ഉന്ധ് ഇവള് പോയി വീണത് ഒരു പലകയിൽ അതിൽ ആണ് കൈയ്യില് കുത്തി കേറി....

ഞാൻ : എന്നിട്ട് നീ നോക്കി നിന്നോ ?

അർജുൻ ; എടാ അവിടെ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു അയാള് വന്ന് ഇവളെ പൊക്കി വണ്ടിയില് കേറ്റാൻ ഒക്കെ എന്നെ സഹായിച്ചു ... ഇവള് വീണതും പോലീസ് അങ്ങോട്ട് വന്നൂ പോലീസ് വന്നതും അവൻ ഓടി...

ഞാൻ : വേദന ഉണ്ടോ ടാ..

നന്ദൻ : സ്വന്തം ഭാര്യ ചാവൻ നിക്കുന്നു ഇവൻ കണ്ട... അവൻ പറയാൻ വന്നത് വേണ്ട പാതിയിൽ നിർത്തി... എണീറ്റു പോയി

അർജുൻ : അതെ ഹരി നാളെ അല്ലേ വരുന്നത് ചിന്നു

സൂസി : അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അവൻ വരട്ടേ പോട്ടെ നമ്മക്ക് അവനും ആയി യാതൊരു ബന്ധവും ഇല്ല...

ഞാൻ : ?

അർജുൻ : അല്ല ഹരി

💬 Comments

View all comments