0%

Chapter Title : വധു is a ദേവത 33 [Doli]

Author : Doli Read All Parts 1.5K

കാൻ ഐ വാക്ക് സോ ഐ കാൻ ഗോ മച്ച് ഫാസ്റ്റ്ർ ??

റൂഹി : തു ട്രോൾ മത്ത് കർ തോടാ സാ റൺ അപ്പ് ചായിയെ ( നീ ട്രോൾ ചെയ്യാതെ കുറച്ച് റൺ അപ്പ് ഒക്കെ വേണം )

ഞാൻ : ഹൗ മെനി കിലോമീറ്റർസ്സ്

റൂഹി : ലിൽ ബിറ്റ് മോർ

ഞാൻ : ടിൽ പഞ്ചാബ് ഈസ് ദാറ്റ് ഓക്കേ

റൂഹി : ഷട്ട് അപ്പ് ?

ഞാൻ : സ്റ്റോപ്പ്

റൂഹി : ക്യാ ഹുവ ( എന്ത് പറ്റി)

ഞാൻ : അരെ റുക്ക് ( നിർത്ത്)

അവള് വണ്ടി നിർത്തിയതും ഞാൻ അവളെ മാറാൻ പറഞ്ഞ് മുന്നിൽ കേറി ...

ഞാൻ : ആർ യു അഫ്രൈഡ് ഓഫ് സ്പീഡ്

റൂഹി : നോ ബട്ട് ഡോണ്ട് ഗോ ടൂ ഹൈ...

ഞാൻ : ശെരി .. ഓക്കേ....

റൂഹി : ?

ഞാൻ ത്രോട്ടിൽ കൊടുത്ത് വണ്ടി ഫ്രണ്ട് ചെറുതായി ലിഫ്റ്റ് ആയി എടുത്ത് അടിച്ച് അങ് വിട്ടു.... ഫൂ.....

റൂഹി : പാഗൽ മത്ത് കർ യെ സബ് ( ഇങ്ങനെ ഒന്നും ചെയ്യല്ലേ പ്രാന്താ )

സ്പിൻ കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിയതും അച്ചു അങ്ങോട്ട് വന്നു....

അച്ചു : എന്തായി...

ഞാൻ : മുള്ളിച്ച്

അച്ചു : അതാണ് ?

പെടിച്ചതിൻ്റെ ഒരു ഹാങ് ഓവർ ഉണ്ട് ചേച്ചിക്ക്....

റൂഹി : യെ ചൂത്തിയ മേരേക്കോ മാർനെക്കോ ട്രൈ കിയാ

💬 Comments

View all comments