0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

ഇന്ദ്രൻ അവൻ വെള്ളം എടുത്ത് ഒറ്റ ഒഴിക്കൽ എന്നിട്ട് അവനെ നോക്കി ഒരു പറച്ചിൽ

നന്ദൻ : എന്താ അത്

അച്ചു : ?????? ചന്തം ഇല്ല എനിക്ക് ഇഷ്ട്ടം ആയില്ല ഒന്ന് കൂടെ എഴുതാൻ ...

നന്ദൻ : ഒ മൈ ഗോഡ് ... മൊത്തത്തിൽ ഹരി ഊമ്പി ....

അച്ചു : പിന്നിലെ

ശ്രീ : ചെ എന്ത് ലാഗ്വേജ് ആണ് നന്ദ

നന്ദൻ : ഇയാള് വലിയ നീ പോടി ...

സൂര്യ : ബാക്കി പറ ....

അച്ചു ; പിന്നെ എന്ത് രാവിലെ വരെ ഇത് തന്നെ അവസാനം അവനെ വലിച്ച് ഒറ്റ ഇടൽ നിലത്ത് .... ബ്രേക്ക്ഫാസ്റ്റ്

നന്ദൻ : അയ്യേ അത് വേണ്ടായിരുന്നു

അച്ചു : പറയുന്നത് കേക്ക് നീ ബ്രേക്ക്ഫാസ്റ്റ് മുളക് പൊടി ആണ്

നന്ദൻ : ആഹാ. അത് കലക്കി

അച്ചു : വെറുതെ കിട്ടില്ല

നന്ദൻ : പിന്നെ

അച്ചു : അവനെ കൈ പിടിച്ച് പിന്നിൽ കെട്ടി വച്ചിട്ട് മുട്ടിൽ നിർത്തി

സൂര്യ : എന്നിട്ട്

അച്ചു : നേരിട്ട് കണ്ടോ

⏩ ഫ്ലാഷ് ബാക്ക്

ഞാൻ : അതെ ഇന്ന ഫൂഡ്

ഹരി പ്ലേറ്റ് നോക്കി

ഹരി : എന്നെ വിടാൻ നീ ചെവിയിൽ നുള്ളിക്കൊ ഇന്ദ്ര നിനക്ക് ഞാൻ തിരിച്ച് തരും നോക്കിക്കോ ഇതിന് എല്ലാം ഞാൻ അവളോട് പകരം വീട്ടും നിൻ്റെ ഭാര്യയോട് ?

അച്ചു : നായിൻ്റെ മോനേ നീ ജീവനോടെ പോവില്ല ഇവടുന്ന്.. അച്ചു

💬 Comments

View all comments