Chapter Title : വധു is a ദേവത 34 [Doli]
ഞാൻ : തുറക്കുന്നോ അതോ
അച്ചു. : ബ്രോ തൊറക്ക് ബ്രോ
ഞാൻ : വേണ്ട ഞാൻ അത് അവൻ്റെ നേരെ കൊണ്ട് പോയി അവൻ്റെ ചെവിയുടെ അറ്റത്ത് തൊങ്ങുന്ന ദെശയിൽ പിടിച്ചു...
ഞാൻ : ഫൈനൽ വാണിങ് തുറക്കുന്നു അതോ
ഹരി : ?
ഞാൻ : ?? ഞാൻ ഒറ്റ അമർത്ത്....
ഹരി വാ പൊളിച്ച് കരയാൻ തുടങ്ങി
ഞാൻ : കണ്ടോ ഇത് ആദ്യമേ അങ് ചെയ്താ പോരെ ....
ഞാൻ ഒരു സ്പൂൺ അവൻ്റെ വായിൽ ഇട്ട് കൊടുത്തു
അച്ചു അവൻ വായ പൊളിക്കാതെ താടിക്ക് അടിയിൽ അമർത്തി പിടിച്ചു....
അവൻ്റെ കണ്ണ് ചുവന്നു വായിൽ നിന്ന് വെള്ളം വരാൻ തുടങ്ങി ....കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി ...
ഞാൻ : കൊതിയൻ പുണ്ട തന്നെ ഇനി വേണോ ....
അച്ചു : വേണോ നിനക്ക് നിൻ്റെ പെഴച്ച നാക്കിന് നല്ല സുഖം കിട്ടട്ടെ....
ഞാൻ : എന്താ എരിയുന്നോ മോനെ ....
അവൻ തല ആട്ടി ....
ഞാൻ : അയ്യോ എരിയുന്നു എന്ന് പാവത്തിന് ....
അച്ചു ; എന്താടാ ഉണ്ടാക്കുമ്പോ എരുവ് നോക്കി ഇട്ടൂടെ നിനക്ക് ?
ഞാൻ : സോറി അളിയാ ....
ഞാൻ : അല്ല എനിക്ക് ഒരു സംശയം ഈ മുളക് പോടി ഉണ്ടാക്കിയവനെ വേണ്ടേ ബ്രോ തല്ലാൻ ....
അച്ചു : അത് കറക്റ്റ് ....
ഞാൻ : ഇന്നാ വേഗം കഴിക്ക് കുട്ടാ ....
അവൻ കണ്ണ് കൊണ്ട്
💬 Comments
View all comments