Chapter Title : വധു is a ദേവത 34 [Doli]
ആ നിമിഷം മണ്ണിൻ്റെ അടിയിൽ പൂഴ്ത്തി വച്ചേനെ ഞാൻ ....
ഇന്ദ്രൻ ? (ഹരി : നിനക്ക് ഞാൻ ഒരു അനിയനെ തരാം ) .......
ഞാൻ : ????
ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി തറയിൽ വച്ച് അമർത്തി ....
അച്ചു : മതി വിട്
ഞാൻ : പട്ടി പുണ്ടച്ചി നായെ ഇനി എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും പറഞ്ഞ നിൻ്റെ ശവം പോലും ആർക്കും കിട്ടില്ല ...
ഞാൻ : അച്ചു എന്നെ വിട് അച്ചു ഇവൻ്റെ നാവ് എങ്കിലും വലിച്ച് വെളിയിൽ ഇടാം ....
അച്ചു : ഇല്ല ടാ എല്ലാം തീരും നീ ആവേശം കാണിക്കാതെ ഇപ്പൊ വന്നത് കൊടുക്ക്....
അവൻ എന്നെ കൂൾ ആക്കാൻ നോക്കി ...
ഒരുനിമിഷം നഷ്ട്ടപ്പെട്ടു പോയ എൻ്റെ ക്ഷമ ഞാൻ തിരിച്ച് കൊണ്ട് വന്നു....
ഞാൻ : കറക്റ്റ് ഞാൻ അച്ചുവിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി പറഞ്ഞു ....
ഹരി : വേണ്ട പ്ളീസ്....
ഞാൻ : വേണം പ്ളീസ് ...
അച്ചു ; നീ കരയാൻ പോവുന്നെതെ ഉള്ളൂ
ഞാൻ : പോയി സ്പോഞ്ച് വെള്ളം പിന്നെ പൊടിയും കൊണ്ട് വാ ....
അച്ചു : ഡൺ ബോയ്
അവൻ പോയി വേഗം അത് കൊണ്ട് വന്നു ...
ഞാൻ : അപ്പോ ഉച്ചക്കത്തേക്ക് നല്ല കുരുമുളക് പൊടി
ഹരി : എന്നെ വിട് ഞാൻ കാല് പിടിക്കാം പ്ളീസ് ....
ഞാൻ : ഒന്നുമില്ല കുട്ടാ പേടിക്കണ്ട
💬 Comments
View all comments