Chapter Title : വധു is a ദേവത 34 [Doli]
ഞാൻ എന്ന് ??
അമ്മ : ശെരി കീ താ നോക്കട്ടെ
പപ്പ ഉള്ളിൽ നിന്ന് വന്നു
പപ്പ എന്നെ കണ്ടതും വെളിയിലേക്ക് വന്നു
വന്നപാടെ എൻ്റെ കൈയ്യിൽ നിന്ന് ചാവി പിടിച്ച് വാങ്ങി ...
പപ്പ : ഓവർ
ഞാൻ : പപ്പ എന്താ ഇത് പോലീസ് കാർക്ക് പോലും ചാവി പിടിച്ച് വാങ്ങാൻ റൈറ്റ്സ് ഇല്ല
പപ്പ തിരിച്ച് വന്നു
പപ്പ : ഇത് ഞാൻ പൈസ കൊടുത്ത് വാങ്ങിയ വണ്ടി നാണം ഉണ്ട് അല്ലെങ്കിൽ ഉളുപ്പുണ്ടെങ്കിൽ ഇനി ഇതിൽ തൊട്ട് പോവരുത്....
ഞാൻ : ?
അതും പപ്പ ഉള്ളിലേക്ക് പോയി പിന്നാലെ അമ്മയും
ഞാൻ ചെരുപ്പ് ഊരി അവരുടെ കൂടെ പോയി ....
ഉള്ളിൽ എല്ലാ പട്ടികളും ഉണ്ട് ...
അമർ : കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി....
?
സൂര്യ : ?
റെമോ : ഞാൻ അല്ല നോക്കണ്ട നിൻ്റെ കുമ്മു തന്നെ ...
അമ്മ നാലഞ്ച് ഗ്ളാസ് ബൂസ്റ്റ് കൊണ്ട് അങ്ങോട്ട് വന്നൂ....
അമ്മ : പോയി കുളിക്ക് ടാ എന്താ നിൻ്റെ മേലെ ഒരു മൊളകിൻ്റെ മണം പോലെ ഒക്കെ വരുന്നു ...
ഞാൻ : അത് വരുന്ന വഴി ഒരു പാക്കറ്റ് വണ്ടി പോലീസ് പിടിച്ച് നിക്കുന്നുണ്ടായിരുന്നു അതാ സംഭവം ...
അമ്മ : ഹാ...
അച്ചു : ?
അമ്മ : പോ പോയി കുളിച്ചിട്ട് വാ ...ചെല്ലാൻ ...
സൂര്യ : ചെല്ല് പറയുന്നത് കേട്ടില്ല
ഞാൻ
💬 Comments
View all comments