0%

Chapter Title : വധു is a ദേവത 34 [Doli]

Author : Doli Read All Parts 1.8K

അല്ലെങ്കിൽ സൂസി , റൂഹി രണ്ടിൽ ഒന്നിനെ ഞാൻ കെട്ടും ?

അമ്മു : ഞാൻ ചത്ത് കളയും അങ്ങനെ വല്ലതും സംഭവിച്ചാ... ??

ഞാൻ : പോട്ടെ പോട്ടെ .... ഉമ്മ

അമ്മു : ഹോ... അയ്യോ അമ്മ ....

ഞാൻ : എന്താ ഡീ

അമ്മു : ഒരിക്കലും ഇനി ഇതൊന്നും കിട്ടിയില്ല എന്ന് ഉറപ്പിച്ച് ഇരുന്നതാ ഞാൻ ....

ഞാൻ : അതിൽ സന്തോഷം ആണോ സങ്കടം ആണോ ഉള്ളത്...

അമ്മു : നീ ഇല്ലാതെ ഞാൻ എങ്ങനെ ഇന്ദ്ര സന്തോഷം ആയിട്ട് ജീവിക്കാ... ?

ഞാൻ : അതെ ഈ ക്രോകോഡൈൽ കരച്ചിൽ ഒന്ന് നിർത്താം കേട്ടോ അരോജകം ആയി തോന്നുന്നു ...

അമ്മു : പോടാ എൻ്റെ വെഷമം നിനക്ക് കോമഡി അല്ലേ

ഞാൻ : ഹലോ എല്ലാർക്കും ഉണ്ട് ഇതൊക്കെ പറയാൻ തുടങ്ങിയ നീ മുണ്ടും പൊക്കി ഓടണ്ടി വരും ....

അമ്മു : വേണ്ട. .... വേണ്ട സോറി ...

ഞാൻ : അതെ ഇനി കരയാൻ പാടില്ല ... കേട്ടോ കേട്ടൊന്ന്....

അമ്മു : ഉം കേട്ടു....

ഞാൻ : പഴയ പോലെ എടുത്ത് ചാടില്ല എന്ന് പ്രോമിസ് ചെയ്യ്

അമ്മു : ഇല്ല സത്യം ...

ഞാൻ : പിന്നെ ആത്മഹത്യ കോപ്പ് എന്നൊക്കെ പറഞ്ഞ് നടന്ന ഉണ്ടല്ലൊ അമ്മടത് പറയട്ടെ

അമ്മു : വേണ്ട വേണ്ട എന്നെ കൊല്ലും ആൻ്റി....

ഞാൻ : ഇത്ര പേടിയുള്ള നീ എങ്ങനെ ടറസ്സിൽ നിന്ന് ചാടാൻ

💬 Comments

View all comments