Chapter Title : വധു is a ദേവത 34 [Doli]
ശെരി ശെരി ....
ഞാൻ : പിന്നെ മാസാ മാസം ഒരു ലക്ഷം വച്ച് എൻ്റെ അക്കൗണ്ടിൽ ഇട്ട് തരണം ഈ സാധനത്തിന് ഒടുക്കത്തെ ചെലവാ...അപ്പോ ഇതിനെ മേക്കുന്നതിന് കൂലി ആണ് ഈ വൺ ലാക്ക്....
അമ്മു : പോടാ ...?
പപ്പ : വേണ്ട മോനെ നീ പൊക്കോ ....മോളെ നിനക്ക് ഞാൻ മണി മണി പോലെ ഉള്ള പൈയ്യനെ കൊണ്ട് തരും ... ഇവനൊട് പോയി പണി നോക്കാൻ പറ
അമ്മു ; ങ്.. ഏ എനിക്ക് ഇത് മതി അവൾ എൻ്റെ കൈയിൽ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു ...
അമ്മു ; ?
പപ്പ : ഇപ്പൊ.എങ്ങനെ ഇരിക്കണ് കേട്ടോ ദാസ് മോള് പറഞ്ഞത്?
അങ്കിൾ ; കേട്ടു കേട്ടു...മോനെ സാലറി അല്ലേ നമ്മക്ക് സെറ്റ് ചെയ്യാം ....
പപ്പ : മോനെ പൊര കത്തുമ്പോ.തന്നെ വാഴ വെട്ടണം കേട്ടോ
അമ്മ : വിത്ത് ഗുണം പത്ത് ഗുണം ?
പപ്പ : ഹേ കൃഷ്ണ ഡോണ്ട് ട്രൈ ടു പ്രൊവോക്ക് മി....?
ഞാൻ : അതെ കണ്ടീഷൻ ഒക്കെ ആണോ ആണെങ്കിൽ പറയണം അല്ലെങ്കിൽ
അമ്മ : അല്ലെങ്കിൽ ?
ഞാൻ : അല്ലെങ്കിൽ കൊഴപ്പം ഒന്നും ഇല്ല ...?
അമ്മ : ഇത്ര ഉള്ളൂ ...
പെട്ടെന്ന് ഒരു വണ്ടിയുടെ ഹോൺ അമർ വെളിയിലേക്ക് പോയി. നോക്കി ....
പപ്പ : ആരാ ടാ
അമർ : അറിയില്ല ബൈക്ക് ആണ് ...
പപ്പ : വെളിയിലേക്ക് പോയി...
ഞാൻ
💬 Comments
View all comments