0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

ഒന്നും ഇല്ലെ ... അവൾ എമർജൻസി മെസ്സേജ് ഇട്ടു എന്നിട്ട് സൈഡിൽ ബട്ടൺ താഴ്ത്തി ഫോൺ സൈലൻ്റ് ആക്കി....

ഞാൻ : എന്താ നിൻ്റെ കുഴപ്പം മാറ്

സൂസി : ഇല്ല ഞാൻ മാറില്ല സൂസി എൻ്റെ മേലെ അവളുടെ മല ഉരച്ച് കാട്ടുതീ ഉണ്ടാക്കാൻ നോക്കി ...

ഞാൻ : അതെ ബെസ്റ്റി കളി നമ്മള് പാതിക്ക് നിർത്തി

സൂസി : എനിക്ക് ഒക്കെ ആണ് നിനക്ക് ഒക്കെ ആണോ ...

ഞാൻ ; അയ്യ പോടി ... നീ കുളിച്ചില്ലെ നാറുന്നു ....

സൂസി : വെയിൽ അല്ലേ കുട്ടാ അതാ ...

ഞാൻ : കൊള്ളാം ?

സൂസി : കൊള്ളാമോ

ഞാൻ : ഉം....

സൂസി ; ഇഷ്ട്ടം ആയി

ഞാൻ : പോടി ചെ ?

സൂസി : ? എന്താ നീ അല്ലേ തൊടങ്ങിയത്

ഞാൻ ; നീ കൊള്ളാല്ലോ ഡീ പെണ്ണേ

സൂസി : കണ്ടോ എന്നിട്ട് ഈ പെണ്ണിനെ വിട്ടിട്ട് ആണ് നീ കാനടക്കും കോപ്പിലും ഒക്കെ പോണൂ എന്ന് പറഞ്ഞത് ?‍?

ഞാൻ : ശെരി ഇനി പോവില്ല ...

സൂസി : അതാ നല്ലത് കുട്ടാ നമ്മക്ക് ചിൽ അടിക്കാം

ഞാൻ : സത്യം പറഞ്ഞ ഞാൻ നിന്നെ പോലെ ഒരുത്തിയെ ആണ് കെട്ടണ്ടി ഇരുന്നത് ...

സൂസി ; ? അതെന്താ

ഞാൻ : എൻ്റെ വൈബ് മനസ്സിലാക്കി എന്നെ സ്നേഹിച്ച് കൊല്ലാൻ മാത്രം ഇഷ്ട്ടം ഉള്ള ഒരുത്തിയെ.... മിസ്റ്റേക്ക് ബ്രോ

💬 Comments

View all comments