0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

എന്നെ വരിഞ്ഞ് മുറുക്കികൊണ്ട് എൻ്റെ മേലെ കെടന്നു....

ഞാൻ അവളുടെ കവിളിൽ തലോടി മുടി ഒതുക്കിക്കൊണ്ട് കവിളിൽ ഉമ്മ വച്ചു എന്നിട്ട് അടുത്ത കവിളിലും ഉമ്മ കൊടുത്തു നെറ്റിയിൽ കണ്ണിൽ ഇങ്ങനെ എല്ലാം ....

സൂസി എൻ്റെ സൗകര്യത്തിന് തല നീക്കി ഹെൽപ് ചെയ്തു....

ഞാൻ അവളുടെ കഴുത്തിൽ അമർത്തി ഉമ്മ വച്ച് ഒരു ഹിക്കി കൊടുത്തു....

സൂസി കുറുകി കൊണ്ട് എൻ്റെ വയറ്റിൽ അമർത്തി ....

ഞാൻ അവളുടെ മുഖത്ത് കൂടെ വിരൽ ഓടിച്ച് കൊണ്ട് ചുണ്ടിൽ വിരൽ വച്ച് കീഴ് ചുണ്ട് അകത്തി അതിനെ പിടിച്ച് ഞെക്കി ....

സൂസി അരമിഴി കൊണ്ട് എന്നെ നോക്കി ....ഞാൻ ഇട്ട മറിച്ചലിൽഅവളെ അടിയിൽ ആകിക്കൊണ്ട് അവളുടെ മുഖത്ത് നോക്കി ..എൻ്റെ ഫോൺ അടിക്കുന്നുണ്ടായിരുന്നു ...

ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് അമർത്തി

സൂസി ഒന്ന് ഉയർന്ന് പൊങ്ങി എന്നെ നോക്കി ഒന്ന് ചിരിച്ച് ബ്ലങ്കറ്റ് കൊണ്ട് മൊഖം മൂടി....

അവളുടെ ബോധം പതിയെ പോവുന്നത് പോലെ എനിക്ക് തോന്നി ...

സൂസി : ഇന്ദ്ര ലെറ്റ്സ് മേക്ക് ഔട്ട് കം ഡൂ മീ സംതിങ് ...

പെട്ടെന്ന് കോളിങ് ബെൽ ആരോ അടിക്കുയും ഞാൻ അവളിൽ നിന്ന് മാറി ...

സൂസി : ആരാ

ഞാൻ : നോക്കിയിട്ട് വരാം ...

അവൾക്ക് എണീക്കാൻ വൈയ്യ....ഞാൻ പോയി നോക്കിയിട്ട് വന്നു...

ഞാൻ : കൊറിയർ ബോയ് ആണ് ...

ഇന്ദ്ര വാ എന്നെ കെട്ടിപ്പിടിക്ക് ഉമ്മ താ അവൾ അവളുടെ ടോപ്പിൻ്റെ ബട്ടൺ അഴിക്കാൻ നോക്കി

💬 Comments

View all comments