Chapter Title : വധു is a ദേവത 35 [Doli]
നിക്ക് ...ഇനി പറ എന്താ പേഴ്സണൽ ...
ഞാൻ അയാളുടെ അടുത്തേക്ക് പോയി ഞാൻ : സാർ ഒരു ഒന്നോ ഒന്നര കൊല്ലം മുന്നേയോ ആയിട്ട് ഞങ്ങൾടെ കോളേജിൽ ഒരു ക്രിക്കറ്റ് ചാമ്പ്യൻഷി്പിൻ്റെ ഭാഗം ആയിട്ട് ഈ ഹരി വന്നിരുന്നു
സി ഐ: ശെരി
ഞാൻ : സാർ ഇത് ഒരു ഇഷ്യൂ ആക്കരൗത് പ്ളീസ്
സി ഐ:: നീ പറ മോനെ എന്നെ ദേഷ്യം പിടിപ്പികാതെ ...
ഞാൻ : അന്ന് ഇവൻ എൻ്റെ കൂട്ടുകാരി ഉണ്ട് പേര് പറയുന്നില്ല അവളോട് ബാത്ത്റൂമിൽ വച്ച് മിസ് ബിഹേവ് ചെയ്യാൻ നോക്കി
സി ഐ:: എന്ത് ചെയ്തു
ഞാൻ : ചെസ്റ്റിൽ പിടിച്ചു സാർ
സി ഐ:: ?
ഞാൻ : അപ്പോ ഇത് അറിഞ്ഞപ്പോ ഞങ്ങള് ഫ്രണ്ട്സ്സ് കുറച്ച് പേര് അവനെ അടിച്ച് ശെരി ആക്കി സാർ പിന്നെ കോളേജ് മൊത്തം അരിഞ്ഞപ്പോ എല്ലാരും കൂടെ അവനെ എടുത്ത് ഉടുത്തു അതിൻ്റെ പേരിൽ അവൻ കുറച്ച് കാലം കിടപ്പിൽ ആയിരുന്നു .... സാർ വേണേ എൻ്റെ കൂട്ടുകാരൻ പുറത്ത് ഉണ്ട് അവനോട് ചോദിച്ചോ ...
സി ഐ:: വിളിക്ക് വിളിക്ക്
ഞാൻ : സൂര്യ ഞാൻ ഒചത്തിൽ അലറി
സി ഐ:: ടാ ടാ ഇത് ഗ്രൗണ്ട് അല്ല പോയി വിളിക്ക്
ഞാൻ : സോറി സാർ ...
ഞാൻ പൊറത്ത് പോയി അവനെ വിളിച്ച് കൊണ്ട് വന്നു...
ഞാൻ : സൂര്യ മറ്റെ
സി ഐ:: മതി ഞാൻ ചോദിക്കാം ...ടാ അന്ന് ക്രിക്കറ്റ്
💬 Comments
View all comments