0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

ആയിരിക്കും ....കണ്ടില്ലെ സാറേ കണ്ടാ തന്നെ അറിയാം ഉള്ള തന്ത ഇല്ലായ്മ മുഴുവൻ കൈയ്യിൽ കാണും ....

സി ഐ: എല്ലാം ചെയ്തിട്ട് ദേ ഈ പൈയ്യൻ്റെ മണ്ടക്ക് കൊണ്ടിട്ടു.... സിഐ എന്നെ നോക്കി പറഞ്ഞു ...

മാമൻ : രാമേട്ടാ ....ഇവനെ കൊണ്ട് പോയി ഒന്ന് മൊഴി എടുത്തിട്ട് വന്നെ.....മാമൻ വിഷ്ണുവിനെ വെളിയിലേക്ക് കൊണ്ട് വിട്ടു....

ഷിബു എന്നെ നോക്കി

ഷിബു : നീ മറ്റെ ഡ്രൈവർ അരവിന്ദൻ്റെ കൂട്ടുകാരൻ അല്ലേ ....

ഞാൻ :അതെ എന്നെ അറിയോ....

ഷിബു : അവൻ പറഞ്ഞിട്ടുണ്ട് ... നീ ആണോ അവന് ജോലി വാങ്ങി കൊടുത്തത് ...

ഞാൻ : ഉം....

ഷിബു : സാറേ എൻ്റെ തൊട്ടപ്പുറത്ത് വീടുണ്ട് ഒരു ലോറി കാരൻ അവൻ്റെ ഭാര്യ എൻ്റെ ഭാര്യയുടെ വലിയ കൂട്ടുകാരി ആണ് ... ഇവൻ ഈ നോർത്തിൽ ഡ്രൈവർ ആയിരുന്നു ഒറിക്കെ ഒരുത്തന് ലിഫ്റ്റ് കൊടുത്തു അവൻ ഈ അരവിന്ദൻ്റെ കഷ്ട്ടം കണ്ട് അവൻ്റെ ലോറിയിൽ ഡ്രൈവർ ആയി ജോലി വാങ്ങി കൊടുത്തു എന്നൊക്കെ പറഞ്ഞ് അവൻ്റെ ഭാര്യ ഇവിടെ വന്ന് പറഞ്ഞു ഈ ഇടക്ക് ഇവനെ. ഞാൻ അവൻ്റെ കൂടെ കാണുകയും ചെയ്തു ചോദിച്ചപ്പോ ഇതാണ് ആള് എന്ന പറഞ്ഞത് ....

സി ഐ: ?

അർജുൻ വന്നു ....

ഞാൻ : അർജ്ജു ... പറ അളിയാ

മാമൻ : ടാ ടാ മതി മാറി നിക്ക് ...

മാമൻ : ടാ നീ ആണോ ഇവൻ്റെ വീട്ടിൽ നിന്ന് മറ്റെ

💬 Comments

View all comments