0%

Chapter Title : വധു is a ദേവത 35 [Doli]

Author : Doli Read All Parts 2.1K

: വന്നപ്പോ അവിടെ അവരാരും ഇല്ല ....

സി ഐ: സത്യം ആണല്ലോ അല്ലേ അല്ലെങ്കിൽ ഇടിച്ച് കൂമ്പ് വാട്ടും

അർജുൻ : ഇല്ല സാറേ പാവം എൻ്റെ ചിന്നു അവൻ ഹരി ഇവനെ കളിയാക്കി അത് ചോദിക്കാൻ ആണ് ഇവള് പോയത്

മാമൻ : അതെ ഈ വിഷ്ണു കുറച്ച് ദിവസം മുന്നേ ഈ കുറ്റിയും ആയി ബീച്ചില് വച്ച് വല്ല

അർജുൻ : ഉണ്ടായി സാർ വെളിയിൽ ഒരു സാർ ഉണ്ട് പുള്ളി ആണ് എന്നെ സഹായിച്ചത് അവളെ വണ്ടിയിൽ കേറ്റാൻ ഒക്കെ ....

മാമൻ : എന്താ അവൻ പറഞ്ഞത്

അർജുൻ : ആര് സാറേ

മാമൻ : വെളിയിൽ ഉള്ള ചെക്കൻ...

അർജുൻ : അത് സാറേ ഒന്നുമില്ല ഞാൻ ദേ ഈ സൂര്യ ഇല്ലെ അവൻ്റെ കല്യാണം കഴിഞ്ഞ് ഞങ്ങള് ഒരുമിച്ച് എടുത്ത ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടു എന്നിട്ട് ഇവകെയുക്.ടാഗ് ചെയ്ത് ഇത് അവൻ കണ്ടു അത് ചെയ്യിക്കാൻ വന്നത് ആണ് ഇത്രയും ആയത് .... എന്താ സാറേ...

സൂര്യ : ?‍?️

മാമൻ സി ഐ യേ നോക്കി സി ഐ തല ആട്ടി...

മാമൻ : പോക്കോ പിന്നെ എങ്ങോട്ടും പോവരുത് വിളിക്കുബോ വരണം

അർജുൻ : ഞാൻ ഇവിടെ കാണും ചിന്നുൻ്റെ അടുത്ത് തന്നെ ... സാറേ അവളെ ഇങ്ങനെ ആക്കിയത് ആരായാലും വെറുതെ വിടരുത് പ്ളീസ് പാവം ചുന്നു...

മാമൻ : പോടാ ....

ഞാൻ : സാറേ കേട്ടില്ലേ ഞാൻ ഒന്നും

💬 Comments

View all comments