Chapter Title : വധു is a ദേവത 36 [Doli]
അതോ ലോഡ് എടുക്കാനോ
പപ്പ : ലോഡ് ലോഡ്.....
ഞാൻ : നമ്മടെ ഇതിൽ ആണോ അതോ നിങ്ങള് രണ്ടാളും കൂടെ ഉള്ളതിൽ ആണോ ...
പപ്പ : ഇല്ല നമ്മടെ .. യാർഡിലേക്ക്...
ഞാൻ : അപ്പോ ഭാരത് ബെൻസ് തന്നെ എടുക്കാം ....
പിന്നെ അതിൻ്റെ സംസാരം ആയിരുന്നു കുറച്ച് നേരം ...
ഞാൻ : പപ്പ എൻ്റെ ഫ്രണ്ട് നല്ല കോക്കനട്ട് വോഡ്ക കൊണ്ട് തന്നിട്ടുണ്ട് എടുക്കട്ടെ...
പപ്പ : കണ്ടോ നീ ആണ് എൻ്റെ മോൻ ... രണ്ടെണ്ണം അടിക്കണം എന്ന് എൻ്റെ മനസ്സ് പറഞ്ഞോണ്ട് ഇരുന്നതാ....നീ അത് കൊണ്ട് വാ ...
ഞാൻ : അപ്പോ രണ്ട് ഗ്ളാസ് ടച്ചിങ്സ് പിന്നെ വെള്ളം നാരങ്ങ വേണോ പപ്പ
പപ്പ : ഏയ് വേണ്ട ....
അങ്കിൾ : നല്ല അച്ഛൻ അതിലും നല്ല മോൻ
പപ്പ : അത് ഞങ്ങള് തമ്മിൽ ഉള്ള ഡീൽ ആടോ...
അങ്കിൾ : എന്താ അത്
പപ്പ : അമ്പത് വയസ്സ് അത് കഴിഞ്ഞ പിന്നെ നോ അടി അത് വരെ അടിക്കാൻ ഉള്ള പെർമിഷൻ ഉണ്ട് എനിക്ക്
ഞാൻ : അങ്കിളിനും കേട്ടോ ....
അങ്കിൾ : ? പിന്നെ പിന്നെ അതൊന്നും നടക്കില്ല
പപ്പ : അതെ ഒരു വീട്ടിൽ രണ്ട് നിയമം ഇല്ല....
ഞാൻ : അതെ മാമ ഇപ്പൊ അടിച്ച് പൊളിച്ചോ ഒരു ടൈം ഉണ്ട് അതാവുമ്പോ ഞാൻ പറയാം നിർത്തിയെ പറ്റൂ അല്ലെങ്കിൽ വെള്ളം കുടി ഞാൻ
💬 Comments
View all comments