Chapter Title : വധു is a ദേവത 36 [Doli]
ആയോ .... ഈശ്വരാ പന്ത്രണ്ട് മണി ?? ഹാപ്പി ബർത്ത്ഡേ കണ്ണാ വിഷ് യൂ മെനി മോർ ഹാപ്പി റിംട്ടെൺസ് ഓഫ് ദ ഡേ....
പുറകെ എല്ലാരും വന്നു ....എല്ലാരും കൂടെ ഒച്ച ഇട്ട് വിഷ് ചെയ്യാൻ തൊടങ്ങി....
ഞാൻ : താങ്ക്യൂ താങ്ക്യൂ....
ജാനു : ഹാപ്പി പൊറന്തനാൾ വാഴ്‌ത് കൂട്ടുകാരാ ... അവളെനിക്ക് കൈ തന്നു ....
ഞാൻ : താങ്ക്സ് ചക്കരെ
ഓരോരുത്തരും എൻ്റെ അടുത്ത് വന്ന് വിഷ് ചെയ്തു ....
പപ്പ : ജന്മ ദിന ആശംസകൾ മോനെ ....തന്തക്ക് ഇട്ട് തന്നെ കൊട്ടി പഠിക്കണം കേട്ടോ ....
ഞാൻ : ഫൺ പപ്പ ഫൺ ...?
പപ്പ : ? ഉമ്മ .... ഹാപ്പി ബർത്ത്ഡേ.... മൈ സ്വീറ്റ് ഹാർട്ട്..??
ഞാൻ : താങ്ക്സ് പപ്പ
അമ്മ : അമ്മ എൻ്റെ മോന് നല്ലത് വരാൻ പ്രാർത്തിക്കാം ഹാപ്പി ബർത്ത്ഡേ കുട്ടാ ...?
ഞാൻ : അമ്മക്കുട്ടി കരയാ ...നോ നോ
അമ്മ : ഇങ്ങ് വാ ? അമ്മ എന്നെ കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തന്നു...
കുട്ടു: ഇന്ദ്രേട്ടാ ബഡ്ഡെ ആയിട്ട് ഗിഫ്റ്റ് ഒന്നും എനിക്ക് തരാൻ ഇല്ല പക്ഷെ ചേട്ടൻ എനിക്ക് ഒരു ഗിഫ്റ്റ് തരണം
ഞാൻ : അതെന്താ ....
കുട്ടു : ദേ പച്ചക്കിളി...
ഞാൻ : ഹും അതെ അമ്മ അമ്മ ...അത് ഇത് ഏത്... ഹാ അത് നമ്മക്ക് കേക്ക് മുറിക്കാ... അമ്മോ ....
അമർ : വന്ന് കേക്ക് മുറിക്ക്
💬 Comments
View all comments