0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

: ശെരി ശെരി അപ്പോ സുഹൃത്തുക്കളെ ആർ കേ ഗ്രൂപ്പിൻ്റെ ഗാരേജിലേക്ക് നമ്മള് പുതിയ ഒരു വണ്ടി കൂടെ ഉൾപ്പെടുത്തിയ വിവരം നിങൾ എല്ലാരെയും അറിയിച്ച് കൊള്ളുന്നു ...

ഞാൻ : യേ... ഹൂ ഹൂ ?

എല്ലാരും കൈ അടിച്ച് പാസാക്കി...

അച്ചു : വണ്ടി ഏതാ അങ്കിൾ...

പപ്പ : അപ്പോ വണ്ടി ഏതാ എന്നല്ലേ ...

ഞാൻ : വേഗം പറ പപ്പ

പപ്പ : അത് രാവിലെ പറയാം ...

ഞാൻ : ശെരി ആയിക്കോട്ടെ...

പപ്പ : കാലത്ത് അമ്പലത്തിൽ പോവുമ്പോ പറയാം ...

ഞാൻ : ശെരി ....രാവിലെ മതി സാധനം ഇതിൻ്റെ അകത്ത് ഉണ്ട് എന്ന് എനിക്ക് അറിയാം പക്ഷേ രാവിലെ മതി ...

പപ്പ : പറയട്ടെ

ഞാൻ. : വേണ്ടെന്ന് ....

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ ....?

ഞാൻ : എന്ത്

പപ്പ : ഒരു എസ് ക്ലാസ് കൊടുക്കാൻ ഉണ്ട് എടുക്കട്ടെ എന്ന്...

ഞാൻ : ? ആർടെ

പപ്പ : എൻ്റെ വണ്ടി ആണ് ? വേണേൽ തരാം

ഞാൻ : ശെരി ആയക്കോട്ടെ എന്താ റേറ്റ്

പപ്പ : കൈയ്യിൽ ഉള്ള ഒരു രൂപ ഇല്ലെ അത് തന്ന മതി ...

ഞാൻ : ശെരിക്കും ...

പപ്പ : അതേന്ന് ...

അമർ : മാമൻ എന്താ പറഞ്ഞത് എസ് ക്ലാസ് എന്ന് തന്നെ ആണോ

പപ്പ : അല്ല പത്താം

💬 Comments

View all comments