0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.2K

കൂടെ തുണി വലിച്ച് പൊക്കി....എല്ലാം ഒരേ കൈ അടി.. വണ്ടി കണ്ട് ഞാൻ ഒരു സ്റ്റെപ് ബാക്കിലേക്ക് പോയി... ..

അമർ : അളിയാ ബ്ലാക്ക് ?

ഞാൻ : പപ്പ സൂപ്പർ പപ്പ താങ്ക്സ്

പപ്പ ഡോർ തുറന്ന് ഉള്ളിലേക്ക് കേറി ...

ഞാൻ : അതെ ആദ്യം മുതിർന്നവർ ഒരു റൗണ്ട് പോയിട്ട് വാ എല്ലാരും കേറിക്കോ

അമ്മ : ഞാൻ പോയതാ

അമർ : എപ്പോ

അമ്മ : രാവിലെ ക്ഷേത്രത്തിൽ ...

ഞാൻ : അത് നന്നായി ....

അമ്മ ; നിങ്ങള് പോയിട്ട് വാ

ഞാൻ : ഇല്ല അത് സാരം ഇല്ല നിങ്ങള് ചെല്ല് നമ്മടെ ബി എം എടുത്ത സമയത്തും നിങ്ങള് തന്നെ ആണ് ഫസ്റ്റ് ട്രിപ്പ് അപ്പോ ഇതും നിങ്ങള് പോയിട്ട് വാ....

ഞാൻ അവരെ നിർബന്ധിച്ച് പറഞ്ഞ് വിട്ടു....

അമർ : എന്ത് ചന്തം ആണ് അല്ലേ ഇന്ദ്ര

ഞാൻ : ടാ ഇത് എങ്ങനെ എനിക്ക് ഒരു പിടി ഇല്ല അളിയാ എസ് ക്ളാസ്സ് ഫക്ക് ബ്രോ....

അമർ : മാമൻ കാല് പിടിച്ച് കാണും ...

ഞാൻ : പപ്പ താങ്ക്സ് പപ്പ....

അമർ : അതെ നെക്സ്റ്റ് ട്രിപ്പ് ഞാൻ

ഞാൻ : നീ പോയിട്ട് വാ മുത്തെ ഞാൻ രാവിലെ അമ്പലത്തിൽ പോവുമ്പോ എടുക്കാം അത് മതി...

അമ്മു : ഇസ് ഇസ്....

ഞാൻ : എന്താ

അമ്മു ; മേലേക്ക് കണ്ണ് പൊക്കി ....

ഞാൻ :

💬 Comments

View all comments