0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

എന്ന് ആക്ക്ഷൻ കാട്ടി ?

അവളെന്നെ നോക്കി

ഞാൻ എൻ്റെ മേലെ കൈയ്യും കാലും കേറ്റി വച്ച് ഉറങ്ങുന്ന അമ്മുനെ തല തടവി അടുത്ത് കിടന്നു...

ശ്രീ : ഒറങ്ങിയോ

ഞാൻ : ഉം...

സൂര്യ : ഉണ്ട ഒറങ്ങിയൊ...

ശ്രീ : പാവം ...

ഞാൻ : എന്താ

അച്ചു : പോവാ പറയാൻ വന്നതാ

ഞാൻ : നാളെ പോവാം....

ശ്രീ : വേണ്ടാ രാവിലെ വരാം....

ഞാൻ : ശെരി ...നോക്കി പോ...

ജാനു : ബൈ... ✋

ഞാൻ : ബൈ... ✋

അവര് പുറത്തേക്ക് ഇറങ്ങി...

സൂര്യ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു ...

അവര് പോയതും ഞാൻ എണീക്കാൻ ഒന്ന് ശ്രമിച്ച് നോക്കി വെറുതെ ....അമ്മു കണ്ണ് തുറക്കുന്ന പോലെ എനിക്ക് തോന്നി... വേണ്ട ഒറങ്ങിക്കൊട്ടെ പാവം ....ഞാൻ അമ്മൂടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ...

ഞാൻ ; സോറി കരയിച്ചതിന് ....ഇനി ഇത് ഉണ്ടാവില്ല ... അമ്മുക്കുട്ടാ ... ഐ ലവ് യു ഞാൻ ഉറങ്ങി കിടക്കുന്ന അവളെ നോക്കി പറഞ്ഞു ...

ഞാൻ അങ്ങനെ തന്നെ അടുത്ത് കെടന്നു... എപ്പഴോ ഞാനും ഉറങ്ങി പോയി....

⏩ രാവിലെ ആറ് മണി....അലാറം കേട്ടാണ് ഞാൻ എണീറ്റത്....

അമ്മു അടുത്ത് കെടപ്പുണ്ട് ....

ഞാൻ : കണ്ണ് തിരുമ്മി നോക്കി ... ബാത്ത്റൂമിൽ കേറി പല്ല് തേച്ച് കഴിഞ്ഞ് മുഖം കഴുകുന്ന സമയത്ത് ആണ് പെട്ടെന്ന് അത് ഓർമ വന്നത് കാർ സത്യം ആണോ

💬 Comments

View all comments