0%

Chapter Title : വധു is a ദേവത 36 [Doli]

Author : Doli Read All Parts 2.3K

ചെയ്യുന്നത് ആണ് എന്താ എന്ന് മനസ്സിലാവാത്തത്.....

ചേട്ടൻ : അയാള് വളരെ മോശം ആടോ അത് വിട് നിങ്ങള് ചെല്ല് ഞാൻ എറങ്ങായി

ഞാൻ : ശെരി ചേട്ടാ....

ഞാൻ കാറിൽ കേറി ചാരി ഇരുന്നു.... അതെ പ്രതികാരത്തിൻ്റെ മണം അതിൻ്റെ ഉള്ളിൽ ഉണ്ട് ... നോ മേഴ്സി ഫോർ യൂ അളിയാ....

ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി പെട്ടെന്ന് മാമൻ്റെ വണ്ടി വന്നു ....

ഞാൻ വണ്ടിയിൽ നിന്നറങ്ങി...

മാമൻ എൻ്റെ നേരെ വന്നു...

ഞാൻ മാമൻ്റെ അടുത്ത് പോയി നോക്കി നിന്നു....

സി ഐ നടന്ന് പോവുന്നതിൻ്റെ ഇടക്ക് ഞങ്ങള് നിക്കുന്നത് കണ്ടു.... അയാൾ ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു അത് കണ്ട് ഞാൻ മാമനെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി ...

ഞാൻ : മടുത്തു മാമ എനിക്ക് മടുത്തു മാമ

മാമൻ്റെ കണ്ണും കലങ്ങി...

സി ഐ: രുദ്ര...

മാമൻ എന്നെ വിട്ട് മാറി

മാമൻ : കഴിഞ്ഞോ സാറേ അയാള് എൻ്റെ മോനെ പൂട്ടിയോ എന്നിട്ട്....

സി ഐ: എടോ അത്

മാമൻ : അറിയാം സാർ നൂറ് പ്രതി രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാൻ പാടില്ല അത് കൊണ്ട് ആണ് ഞാൻ ഇത്ര നേരം ഇങ്ങോട്ട് വരാതെ ഇരുന്നത് .... സാറേ ഇനിയും ഇവനെ ഇങ്ങനെ ദ്രോഹിക്കരുത് ....

സി ഐ: ഇല്ല ഡോ ഞാൻ താൻ വന്നെ ടാ മോനെ നീ പൊക്കോ കേട്ടോ ശെരി ...

ഞാൻ : ?

ഞാൻ തിരിഞ്ഞ് സൂര്യയൊട് പോവാം

💬 Comments

View all comments