0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

: നീ പോടി...

ഞാൻ ; ഒന്നിങ് വന്നെ ...

കുട്ടു ; എന്താ ചേട്ടാ ☺️

ഞാൻ ; ഒരു നികിതയെ അറിയോ....

കുട്ടു : ? ... എ ഏത് നികിത

ഞാൻ : അതെ കൂടുതൽ നമ്പർ വേണ്ട കേട്ടല്ലോ ... പോസ്റ്റർ അടിക്കട്ടെ

കുട്ടു : എൻ്റെ പൊന്ന് ചേട്ടാ ഞാൻ വളരെ കഷ്ട്ടപ്പെട്ട് പൊറകെ നടന്ന് ആണ് വളച്ചത് അച്ച അറിഞ്ഞോ എന്നെ അടിച്ച് കൊല്ലും ...

ഞാൻ : ചെല്ല് ചെല്ല്

അമ്മു : എന്താ ടാ

കുട്ടു : ഞാൻ പറയുവായിരുന്നു നിന്നെ തന്നെ എന്തിന് എടുത്ത് തലയിൽ വച്ചു എൻ്റെ ചേട്ടാ എന്നു...

അമ്മു : ഇന്ദ്ര എന്താ ടാ ഇവൻ നിന്ന് പരുങ്ങിയല്ലോ എന്താ ബോംബ്

ഞാൻ : അത് ചോദിക്കാൻ നീ ആരാടാ...കേറി പോടി

അമ്മു : എന്ത് ?

ഞാൻ : അല്ലെങ്കിൽ ഞാൻ തന്നെ പോവാം...

അമ്മു : എന്താ ടാ കുട്ടു കാര്യം ഞാൻ ആരോടും പറയില്ല ...

കുട്ടു : ഒന്ന് പോടി ഇത് ബോയ്സ് സീക്രട്ടാ....

അമ്മു : വേണ്ട ഇന്ദ്രൻ തന്നെ പറയും

കുട്ടു : ഇല്ല

അമ്മു : മോനെ കുട്ടൂസ. ... ആ പോയാ ബോമ്പിൻ്റെ തിരി ആണ് ഞാൻ നീ നോക്കിക്കോ രാത്രിക്കുള്ളിൽ അവൻ എന്നോട് വന്ന് പറയും ഞങ്ങള് തമ്മിൽ ഉള്ള ബന്ധം എന്താ നിനക്ക് അറിയാലോ അത് കഴിഞ്ഞ് നിൻ്റെ വസന്തം ആണ് കുട്ടാ... അപ്പോ ശെരി

💬 Comments

View all comments