0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.8K

കുട്ടു ഇല്ലെ

അമ്മു : ?

ഞാൻ : അവന് ഒരു ലൈൻ ഒണ്ട് അതിനെ പറ്റി പറഞ്ഞതാ

അമ്മു : വാട്ട്

ഞാൻ ; ഹാ ഇവടെ അടുത്ത് ഉള്ള സൂപ്പർ മാർക്കറ്റ് ഇല്ലെ അതിൻ്റെ ഓണർ ഉണ്ട് രവിദ്രൻ അങ്ങനെ എന്തോ ആണ് അയാളുടെ മോള് നികിത കാണാൻ കൊള്ളാം ഞാൻ അന്വേഷിച്ചു പാവം ആണ് ...

അമ്മു : കള്ള പട്ടി നിക്ക് ഇപ്പൊ തന്നെ അവൻ്റെ കാറ്റൂരി വിട്ട് അവനെ അടിമ ആക്കിയിട്ട് തന്നെ കാര്യം ...

ഞാൻ : നോ ഞാൻ പ്രോമിസ് ചെയ്തതാ....നീ ഇപ്പൊ അവനെ പിടിച്ചാ ശെരി ആവില്ല ...വേണ്ട ചതിക്കല്ലെ

അമ്മു : ഏയ് പറ്റില്ല അവന് ജാട കൂടുതൽ ആണ് ...

ഞാൻ : അവളെ പിടിച്ച് അവടെ കെടത്തി....

അമ്മു : വിടാൻ ...

ഞാൻ ; ഇല്ല വിടില്ല

അമ്മു എന്നെ തന്നെ നോക്കിക്കൊണ്ട് ഇങ്ങനെ കെടന്നു

ഞാൻ: വാട്ട്

അമ്മു : കിസ്സ് മി ....

ഞാൻ : പിന്നെന്താ ...ഞാൻ താഴ്‌ന്ന് അവളുടെ ചുണ്ടിൽ ചുണ്ട് മുട്ടിച്ചു അവളെൻ്റെ കൈക്കുള്ളിൽ കൂടെ കൈയ്യിട്ട് എന്നെ ചേർത്ത് പിടിച്ചു...

ശ്രീ : ഡീ ഞാൻ പറഞ്ഞില്ലെ രണ്ടും സ്നേഹത്തിൽ ആയിരിക്കും എന്ന് ജാനു ഓടി വാ...

ഞാൻ; ശെ

അമ്മു : നാശം ? എടി നിന്നെ ആരാടി ഇങ്ങോട്ട് വിളിച്ചത് ...

ജാനു ; ഞാൻ പറഞ്ഞു ഇവര് എപ്പോഴും അടി ആണല്ലോ എന്ന് അപ്പോ ശ്രീ പറഞ്ഞു

💬 Comments

View all comments