Chapter Title : വധു is a ദേവത 37 [Doli]
എടുത്ത് കേറ്റിയതല്ലെ ...
അമ്മു ; അയ്യ തമാശ...
ഞാൻ : ഇന്ന് ഞാൻ ഇവടെ ആണ് ...
അങ്കിൾ ; അമ്മു അവൻ വരുന്നില്ലെങ്കിൽ പോ മോളെ ...മഹി നീ വന്നെ
അമ്മ : ?
അമ്മു : മര്യാദക്ക് വാ
ഞാൻ : പപ്പ പറ പപ്പ
പപ്പ : മോളെ എടുത്തോണ്ട് പോ ഇതിനെ ഒരോരു ശല്യം....
ഞാൻ: പപ്പ
പപ്പ ; പിന്നെ പോഡേയ് ഒന്ന് കെടക്കട്ടെ വൈയ്യ
ഞാൻ : ബെൻസ്സിൽ പോയിട്ട് എന്ത് ക്ഷീണം
പപ്പ : എന്നാ ബെൻസിൽ പോയത് കൊണ്ട് ഞാൻ മഴയത്ത് പോയി നിക്കാം അയ്യയ്യോ ഇത് വല്ലാത്ത ശല്യം ആയല്ലോ ...
അമ്മ : ? ടാ കേറി പോ ഇന്ദ്ര
ഞാൻ : ശെരി ഗുഡ് നൈറ്റ്....
പപ്പ : ഗുഡ് നൈറ്റ് ?
ഞാൻ : ഞാൻ അമ്മയോടാ പറഞ്ഞത്
പപ്പ : ഞാൻ മോളോടാ പറഞ്ഞത് ...
ഞാൻ ; സ്കോർ ചെയ്യാണല്ലോ... ഏതാ ബ്രാൻഡ്
പപ്പ : ഊക്ക് എന്നത് നിൻ്റെ അപ്പൻ്റെ വക ഒന്നും അല്ല ...പോ പോ ?
ഞാൻ : ബൈ
പപ്പ : ? ഗുഡ് നൈറ്റ്
നടക്ക് അങ്ങോട്ട് ഞാൻ അമ്മുനെ നോക്കി പറഞ്ഞു....
അമ്മു ; കേറി വാ തരാം ...
അമ്മ ; ഡോ എന്താടോ ഒരു ഭീഷണി....?
അമ്മു : അതെ മോനെ മര്യാദക്ക് വളർത്തണം ഇത് എന്ത് സാനം
പപ്പ : ആര്ടാ എൻ്റെ
💬 Comments
View all comments