0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.9K

തൊടങ്ങി.... അവളെന്നെ കാല് കൊണ്ട് ലോക്ക് ചെയ്ത് കൈ കൊണ്ട് തല പിടിച്ച് പൂവിൽ വച്ച് ഞെക്കി ...

ഞാൻ നാവ് വീണ്ടും അമർത്തി ഉള്ളിൽ ഇട്ട് എളക്കി മറിച്ചു... അമ്മൂൻ്റെ വയറ് വേഗത്തിൽ ഓളം വെട്ടാൻ തൊടങ്ങി ഒച്ച വെളിയിൽ വരാൻ തൊടങ്ങി ... അത് വെളിയിൽ വരാതെ ഇരിക്കാൻ അമ്മു എൻ്റെ ബനിയൻ കടിച്ച് പിടിച്ചിട്ടുണ്ട് അമ്മു സ്വയം കൈ വച്ച് ഇളക്കാൻ തൊടങ്ങി കൂട്ടത്തിൽ എൻ്റെ നാവും കൂടെ ആയപ്പോ ശെരി ആയി അടുത്ത റൗണ്ട് പൊട്ടി ആദ്യം ഓർഗാസം ആണെങ്കിൽ ഇപ്രാവശ്യം തെറിച്ച് ചാടി ...അമ്മു സ്ക്വർട്ട് ചെയ്തു വെള്ളം വരവ് നിന്നിട്ടും അവളുടേ വെറയും പൂവിൻ്റെ തുറക്കലും അടക്കലും മാത്രം നിന്നില്ല ...

അമ്മു ബനിയൻ മാറ്റി ശ്വാസം വലിച്ച് വിട്ട് താഴേയ്ക്ക് എന്നെ നോക്കി ....

അവളുടേ ശങ്കുപുഷ്പം തുറക്കുന്നത് അടക്കുന്നതും നോക്കി കമന്ന് കെടക്കുക ആയിരുന്നു ഞാൻ ...

അമ്മു : കണ്ണാ ...

ഞാൻ ; എന്തോ

അമ്മു : വാ

ഞാൻ കൈ കുത്തി മുട്ടിൽ നടന്ന് അവളുടെ അടുത്തേക്ക് പോയി ...

അമ്മു : ഗുഡ് ജോബ്....പെട്ടെന്ന് അവളെൻ്റെ കുട്ടനെ കേറി പിടിച്ചു....

ഞാൻ : ഹാ.നോ

അമ്മു : ഇപ്പൊ മനസ്സിലായോ മൂടായി ഇരിക്കുന്നവരുടെ അവടെ പിടിച്ചാ എങ്ങനെ ഇരിക്കും എന്ന്... നമ്മള് ട്രാൻസിൽ കേറും...

ഞാൻ ; ഇസ്.... ഹാ....ഞാൻ അവളുടെ കഴുത്തിൽ മുഖം വച്ച് വിയർത്ത് കുളിച്ച് കെടക്കുന്ന അവളുടെ കഴുത്തിൽ ഉമ്മ വച്ചു അവളുടെ മേലേക്ക് കേറി

💬 Comments

View all comments