0%

Chapter Title : വധു is a ദേവത 37 [Doli]

Author : Doli Read All Parts 1.9K

: നീ അല്ലെങ്കിൽ വേണ്ട ഞാൻ. ഇല്ലങ്കിൽ ഞാൻ

ഞാൻ : വേണ്ട ഒരുമിച്ച് മതി

അമ്മു ; ഓക്കേ....?

ഞാൻ : വാ

അമ്മു ; കൊണ്ട് പോ

ഞാൻ അവളെ പൊക്കി ബാത്റൂമിലെക്ക് പോയി കണ്ണാടിയുടെ മുന്നിൽ നിന്നു...

അമ്മു : എൻ്റെ തോളിൽ കൈ ഇട്ട് ഇങ്ങനെ നിന്നു...അവളുടെ കണ്ണ് നിറഞ്ഞു...

ഞാൻ അവളുടെ വശത്തേക്ക് തിരിഞ്ഞു

ഞാൻ : എന്താ ടാ

അമ്മു : ഇനി എനിക്ക് ഇതൊന്നും കിട്ടില്ല എന്ന് ഉറപ്പിച്ച ഞാൻ ഇത്ര ദിവസം ജീവിച്ചത് അറിയോ ...

ഞാൻ : ആഹാ എന്നിട്ട്

അമ്മു : സത്യം ... നിൻ്റെ ഈ ഹാപ്പി വൈബ്സ്സ് അത് ഇല്ലാതെ എനിക്ക് പറ്റില്ല കണ്ണാ ...

അമ്മു : ഈ ലോകത്ത് ആർക്ക് എന്നെ ഇത് പോലെ സ്നേഹിക്കാൻ പറ്റും ... ആർക്ക് എന്നേ മനസ്സിലാക്കാൻ പറ്റും ആർക്ക് എൻ്റെ ആവശ്യം കണ്ടറിഞ്ഞ് ചെയ്യാൻ പറ്റും ...

ഞാൻ : എടി അത് ഇപ്പൊ ആരായാലും പറ്റും ഞാൻ തന്നെ വേണം എന്നൊന്നും ഇല്ല

അമ്മു : പക്ഷേ എനിക്ക് പറ്റില്ല ....എനിക്ക് വേറെ ആരെയും വേണ്ടെങ്കിലോ

ഞാൻ : അതെ നാളെ നിൻ്റെ കല്യാണം ആണോ അല്ലല്ലോ....

അമ്മു : അതല്ല ...

ഞാൻ ; എന്തോരോച്ച ആണ് അമ്മുക്കുട്ടാ ഞാൻ വിചാരിച്ചു എല്ലാരും വരും എന്ന് ...

അമ്മു : ശെ ഒച്ച ഇട്ടാലെ എനിക്ക് ഒരു സന്തോഷം ഉള്ളൂ

ഞാൻ : നാളെ ഇന്ദ്രാജാലത്തില് എത്ര

💬 Comments

View all comments