0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

എന്താ ഇന്ദ്ര നീ ഈ പറയുന്നത് ഇങ്ങനെ ശെരി ആക്കും എന്നാ....അയ്യോ അയ്യോ ...ഇനി എല്ലാരും കൂടെ കൊല്ലും ...

ഞാൻ : അമ്മു ഒരു സെക്കൻ്റ് പറയട്ടെ ഞാൻ പറയട്ടെ....അതായത് ഞാൻ ദേവി ചേച്ചി ഇല്ലെ പുള്ളിക്കാരിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ചേച്ചി നോക്കും എല്ലാം

അമ്മു : എന്ത് മണ്ടത്തരം ആണ് കണ്ണാ നീ ചെയ്തത് ... ചേച്ചി ഇപ്പൊ തന്നെ എല്ലാരെയും വിളിച്ച് പറഞ്ഞ് കാണും അയ്യോ ടാ ഇവളെയും കൊണ്ട് എങ്ങോട്ടാ വച്ചാ പോ ..അല്ലെങ്കിൽ തല്ല് കൊണ്ട് ചാവും....

ഞാൻ : ഏയ് കേക്ക് ഇത് കേക്ക് ഞാൻ പറഞ്ഞത് ഇവരുടെ കല്യാണ കാര്യം ആണ് .... ചേച്ചി ശെരി ആക്കും ...

അമ്മു : ഇല്ല ഇതൊന്നും നടക്കില്ല ...എനിക്ക് വയ്യ ഒന്നിന് പൊറകെ ഒന്നായി....

എൻ്റെ ഫോൺ റിംഗ് ആയി ....

ഞാൻ : ചേച്ചി ആയിരിക്കും ...

അമ്മു ; ?

ശ്രീ : ?

ഞാൻ ; ഇതേത് നമ്പർ..ഹലോ

ഹലോ ഇന്ദ്രൻ അല്ലേ....

ഞാൻ : അതെ ആരാ...

ഞാൻ ശിവ ആണ് ...

ഞാൻ : ഏത് ശിവ എനിക്ക് അറിയാവുന്ന ശിവ മറ്റെ കുണ്ടൻ ശിവ ആണ് ...

ശിവ : കുണ്ടൻ നിൻ്റെ അപ്പൻ

ഞാൻ : എന്ത് ഇപ്പൊ ഒരു വിളി...

ശിവ : അളിയാ ഞാൻ ഇന്നലെ നമ്മടെ മൊട്ട ഇല്ലെ അവൻ്റെ ഫാർമസില് പോയി അവൻ ആണ് നിൻ്റെ നമ്പർ തന്നത്...

ഞാൻ : ആണോ

💬 Comments

View all comments