0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.2K

ബാക്കി ഞാൻ പറയുന്നില്ല ....

റെമോ ; ഇല്ല വരില്ല പോരെ....

സൂര്യ : ശെരി ശെരി ....

ഞാൻ : നീ എന്ത് വായും നോക്കി ഇരിക്കാ ...വണ്ടി എട് ...

സൂര്യ ; അയ്യോ എൻ്റെ തങ്കം....അവൻ ഇല്ലെങ്കിൽ ഇപ്പൊ എന്ത് ചെയ്യും ഞാൻ ....

ശ്രീ : ഹൗ കാൻ സംവൺ ബീ ടൂ ഗുഡ്...

അമ്മു : അതാണ് ഹീ ഈസ് ജസ്റ്റ് എ സ്റ്റാബോയ്....... ഇസ് എൻ്റെ കണ്ണൻ .......?

ശ്രീ : അല്ല ആരാ ഈ ശിവ ....

അമ്മു : ശിവ അവൻ്റെ കൂടെ പഠിച്ചതാ പ്ലസ് വണ്ണിന് സീനിയർ ചെക്കൻ്റെ ചന്തിക്ക് പെൻസിൽ കേറ്റി അലമ്പ് ആയപ്പോ അവൻ്റെ അപ്പൻ പിടിച്ച് എങ്ങോട്ടോ കൊണ്ട് പോയി ആക്കി...

⏩ നേരെ വീട്ടിൽ പോയി കാർ എടുത്ത് ശിവടെ വർഷാപ്പിൽ പോയി....

നന്ദൻ : ഡെയ് പൈയ്യൻ ശിവ ഇല്ലെ...

ചെക്കൻ ; ഉള്ള ശിവണ്ണൻ ചായ കുടിക്കാൻ പോയി ആരാ വണ്ടിക്ക് പണി ആണോ അയ്യോ അണ്ണാ ബി എം ഒന്നും ഇവടെ പണിയില്ല....

ഞാൻ : അതൊന്നും അല്ല സാർ ഞങ്ങള് ഫ്രണ്ട്സ് ആണ്....

ചെക്കൻ : ആഹാ ...ആണോ അണ്ണൻ ഇപ്പൊ വരും ...ദേ വന്നല്ലോ... അണ്ണാ അണ്ണൻ്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്....

ശിവ : ആരാടാ നന്ദു....

ഞാൻ : നിൻ്റെ അപ്പൻ പൂക്കാണ്ടി വേലൻ....

ശിവ ;നീ ഹൗ മാൻ....

ഞാൻ ; തൂണിലും തുരുമ്പിലും ഇന്ദ്രൻ ഒണ്ട്...

പിന്നെ അവനോട്

💬 Comments

View all comments