Chapter Title : വധു is a ദേവത 38 [Doli]
എന്താ ഏതാ എന്നൊന്നും പറയണ്ട എനിക്ക് അത് അറിയാനും താൽപ്പര്യം ഇല്ല പക്ഷെ നീ വിചാരിച്ചത് നടന്നില്ലെ അത് മതി ....
ഞാൻ : ?
നന്ദൻ : അപ്പോ ശിവ എന്താ നിൻ്റെ കാര്യം ...
ശിവ : അത് അത് ..........
⏩ വൈകുന്നേരം ഞങ്ങള് മൂന്നും കൂടെ നൈസ് ആയി ലുലു പോയി ഡ്രസ്സ് എടുക്കാൻ ....
ഞാൻ : ശിവ നമ്മക്ക് എറങ്ങാം ....
ശിവ : ഞാൻ ഇല്ല അങ്ങോട്ട് നീയും പോവില്ല....
ഞാൻ : ഹാ വാ മൈരേ അലമ്പാതെ പോയിട്ട് പണി ഒണ്ട്...
ശിവ : ഒന്നും നടക്കില്ല ..ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാം ....
പെട്ടെന്ന് ശിവടെ ഫോൺ അടിച്ച്....
ശിവ : ഹലോ ? അച്ഛാ ഇല്ല അച്ഛാ അല്ല അച്ഛാ നാളെ അല്ലേ ബസ് വരുന്നത്... ആണോ.ശെരി അച്ഛ വരാം .... ?
ഞാൻ : ?
നന്ദൻ ; അയ്യേ ഒരു വൃത്തിക്കെട്ട മണം....
ഞാൻ ; അത് നമ്മടെ ചെക്കൻ പേടിച്ച് ?....
ശിവ ; വാ വാ പോയേക്കാം ...സമയം ആയി അല്ലെങ്കിൽ തന്ത എന്നെ വെട്ടും...
ഞാൻ ; ഞാൻ പോണില്ല നീയും ...
ശിവ : അളിയാ വാ വാ പോവാം...
ശിവ ഞങ്ങളെ വീട്ടിൽ ആക്കി
ഞാൻ ; നീ വരുന്നില്ലേ
ശിവ : ഇല്ല പിന്നെ ആവാം....
ഞാൻ : ശെരി ...
ശിവ : അളിയാ അപ്പോ സെറ്റ്....നാളെ കാണാം....
ഞാൻ
💬 Comments
View all comments