0%

Chapter Title : വധു is a ദേവത 38 [Doli]

Author : Doli Read All Parts 2.3K

ഞാൻ പോയി തരാം .. എഹ്....ഞാൻ പോയി തരാം ...അടുത്ത ജന്മത്തിൽ എങ്കിലും ഞാൻ നിനക്ക് ഇഷ്ട്ടം ഉള്ള പോലെ ആവാൻ ശ്രമിക്കാം ....ഞാൻ ചെയ്തത് തെറ്റാ സോറി ... ?

അമ്മു ; ഏറ്റ് കാണണെ

⏩ 6 ; 23

ഉറക്കത്തിൽ നിന്ന് എണീറ്റ അമ്മു കണ്ണ് തിരുമ്മി നോക്കി ....പെട്ടെന്ന് ആണ് അവൾക്ക് കാര്യങ്ങൽ ഓർമ വന്നത് സൈഡിൽ നോക്കിയപ്പോ ഇല്ല ...

അമ്മു : അയ്യേ ... ഏറ്റില്ല ചെ...

അമ്മു ഫ്രഷ് ആയി താഴേക്ക് എറങ്ങി പോയി

നിക്കടാ കള്ളാ ...നിന്നെ ഞാൻ കാണിച്ച് തരാ സ്റ്റെപ് എറങ്ങി വരുമ്പോ പപ്പടെ ഒച്ച ആണ് അമ്മു കേട്ടത്

അമ്മു : കള്ളൻ വന്നോ അപ്പോ ... അപ്പോ സ്നേഹം ഒണ്ട്....ഒടുക്കത്തെ ജാട ഇടണം ... ഈ പൊറപ്പെട്ട് പോക്ക് ഇതോടെ നിർത്തണം ....

എന്താ മോനെ നേരത്തെ ആണല്ലോ വെളിയിലേക്ക് പോയ അമ്മൂനോട് പപ്പ ചോദിച്ചു...

അമ്മു : അതെ അങ്കിൾ നേരത്തെ എണീറ്റപ്പോ വന്നൂ...അല്ല അങ്കിൾ ആരോടാ സംസാരിച്ചത് ....

പപ്പ ; അത് നമ്മടെ ചോക്കോ കുട്ടൻ ... ഇന്ന് അവനെ കൂടെ കൊണ്ട് പോയി കള്ള കഴുത റോസ് മുഴുവൻ എന്നെ ഇട്ട് ഓടിച്ചു... ഒരു വിധം ആണ് കൊണ്ട് വന്നത് ഇവന് ഇന്ദ്രനെ പറ്റൂ...

അമ്മു : ? ?

പപ്പ ; ഞാൻ അവനെ ഇന്ന് കൂട്ടിൽ കേറ്റട്ടെ ...

അമ്മു ; ഉം...

അമ്മു ; ചെ എന്നാ

അമ്മ :

💬 Comments

View all comments