Chapter Title : വധു is a ദേവത 38 [Doli]
ഉയ്യോ .... ചെവി അടിച്ച് പോയി ...ശോ ....
അമ്മ : വന്നോ ....
പപ്പ ; എന്തിനാ ഇന്ദ്ര ഷൗട്ട് ചെയ്യുന്നത് മീങ്കാര് ഇത്ര നന്നായി കൂവില്ല....
അമ്മ ; വാങ്ങിയോ കുട്ടാ
ഞാൻ : ദേ ഇരിക്കുന്നു ...
അമ്മ : പറഞ്ഞോ
പപ്പ : അപ്പോ താൻ പറഞ്ഞില്ലേ ....
അമ്മ : ഇല്ലെന്ന്....
പപ്പ : ഹാ ബെസ്റ്റ്....
അപ്പോ ഒണ്ട് അമ്മു.... സൂര്യ... അമർ... ശ്രീ... കുട്ടു.. ഇവര് വെളിയിലേക്ക് വന്നത് ....
ഞാൻ : അല്ല നിങൾ എന്താ ഇപ്പോ ഇങ്ങോട്ട്
അപ്പോ ഒണ്ട് പിന്നാലെ വരുന്നു നന്ദനും ....
ഞാൻ : എന്താ എല്ലാരും കൂടെ
സൂര്യ : അങ്കിൾ വരാൻ പറഞ്ഞു ....
ഞാൻ : എന്താ കാര്യം പപ്പ വല്ല കാറും വാങ്ങാൻ ആണോ പുതിയത് ...
പപ്പ : ? അയ്യോ അല്ല മോനെ നമ്മൾക്ക് പുതിയ ഒരു തോണി വാങ്ങാൻ ആണ് ....നിന്നെ നാളെ തൊട്ട് മീൻ പിടിക്കാൻ വിടാൻ ആണ് ജോലിയും കൂലിയും ഒന്നും ഇല്ലല്ലോ ...
ഞാൻ : അയ്യോ ജോക്ക്....
പപ്പ : ആഹാ ...
അമ്മ : കാര്യം പറ നിങ്ങള്
പപ്പ : അതായത് മോളെ ഇംച്...
ഞാൻ : ജാനു ...
പപ്പ ; ഹേയ്....
ഞാൻ ; സോനു ..
പപ്പ : അല്ലെന്ന് ...
ഞാൻ ; മായ ...
പപ്പ : വായും വച്ച് മിണ്ടാതെ ഇരി...പപ്പ കൈയ്യിൽ
💬 Comments
View all comments