Chapter Title : വധു is a ദേവത 39 [Doli]
എനിക്ക് ക്ലാസ് എടുക്കാൻ നിക്കല്ലേ... എന്തോ അറിയില്ല പിശാശിന് സൂര്യടെ കല്യാണം കഴിഞ്ഞ ശേഷം ഒടുക്കത്തെ ദേഷ്യം ...നിന്നെ തന്നെ കണ്ടില്ലേ ആദ്യം കാണുന്ന ഒരാൾ എന്നൊരു വിചാരം പോലും ഇല്ലാതെ അല്ലെ...
അമ്മു : എന്താ ഒരു കള്ളത്തരം....
ശിവ : ഏയ്
അമ്മു : കുടിക്കാൻ ബ്ലാക്ക് കോഫി എടുക്കട്ടെ...
ഞാൻ : ദേ ബ്രൗണി ഒണ്ട് അത് കൊടുക്ക് അമ്മു ...
പത്മിനി : ?
ഞാൻ : ഹായ് പപ്പി
പപ്പി : ഹായ് ?
ഞാൻ : നമ്മള് കണ്ട പരിചയം
പപ്പി : ഇല്ല ...
ശിവ : വഴി ഇല്ല ഇത് ഏതോ കുന്നംകുളത്ത് ആയിരുന്നു ...
പപ്പി: ശിവ ... ജസ്റ്റ് ഷടാപ്പ്....
അമ്മു : എന്താ പപ്പ ഇത് ...നിങ്ങടെ കല്യാണം ഒരു ക്വിക്ക് കോൺസെപ്റ്റ് ആയിരുന്നു എന്ന് വച്ച് നിങ്ങള് ഇപ്പൊ ഭാര്യാഭർത്താവാ ഇങ്ങനെ അടി ഇടല്ലേ....
പപ്പി : അമ്മു ഞാൻ വന്നത് താൻ ഹാലോവീൻ പാർട്ടിക്ക് വരുന്നോ ഇന്ന്....
ഞാൻ : ഇല്ല ....
അമ്മു എന്നെ ഒന്ന് നോക്കി...
പപ്പി: അത് ഇയാള് ആണോ പറയുന്നത്...
അമ്മു : ഏയ് ഇനി അതിൻ്റെ പേരിൽ ഒരു ഫൈറ്റ് വേണ്ട ...ഞാൻ ഇങ്ങനെ ഉള്ള പാർട്ടിക്ക് പോവാറില്ല പപ്പ... സോറി...
പപ്പി: എന്താ അമൃത ഇത് ...
ഞാൻ : ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് പെപ്പെ അല്ല പപ്പ...
പപ്പി: അമൃതക്ക് ഹൗസ് അറസ്റ്റ് ആണല്ലോ
ശിവ : ഡീ
💬 Comments
View all comments