0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.6K

അവൾടെ അവടെ അമർത്തി അമർത്തി കഴുത്തിൽ അമർത്തി ഉമ്മ വച്ചു...

അവളുടെ ഉൾ കഴുത്തിൽ ഞാൻ നാവ് വച്ച് നക്കി...

അമ്മു എന്നെ തള്ളി മാറ്റി

ഞാൻ : വേണ്ടേ

അമ്മു : രാത്രി ഫ്ലാറ്റിൽ പോയിട്ട് മതി എനിക്ക് ഇന്ന് എന്റെ കണ്ണനെ ഒരുപാട് നേരം തേൻ ഊട്ടണം ?

> 21:23

അമ്മു ടൈം ആയി ഫ്‌ളൈറ്റ് എത്താറായി വാ ഞാൻ റൂമിലേക്ക് പറഞ്ഞോണ്ട് കേറി...

അമ്മു : കണ്ണാ നല്ല പനി പോലെ

ഞാൻ ഒന്ന് തൊട്ട് നോക്കി... ഏയ്‌ അത്രക്കൊന്നും ഇല്ല...

അമ്മു : ആണോ

ഞാൻ : എങ്കിൽ ഞാൻ പോയി കൂട്ടികൊണ്ട് വരാ നീ ഇരുന്നോ

അമ്മു : ഞാൻ വരാ കൊഴപ്പില്ല

ഞാൻ : വേണ്ടെന്നേ നീ കെടന്നോ... ഉമ്മ

ഞാൻ എയർപോട്ടിൽ പോയി...

പപ്പ : മോള് വന്നില്ലേ

ഞാൻ : ഇല്ല പപ്പ അവക്ക് ചെറിയ പനി

അമ്മ : ആണോ

ഞാൻ : പെട്ടെന്ന് പോവാ...

ഞങ്ങള് വീടെത്തുമ്പോ കതക് ചാരി കെടക്കുന്നു....

ഞാൻ തൊറന്ന് ഉള്ളിൽ കേറി പിന്നാലെ അവരും...

ഞാൻ : അമ്മു...അമ്മു...

ഞാൻ നേരെ റൂമിലേക്ക് കേറി പോയി... കാണാൻ ഇല്ല...

ഞാൻ : അമ്മു...

ഞാൻ ബാത്രൂം തൊറന്ന് നോക്കി അവടേം ഇല്ല....

ഞാൻ : അതെ പപ്പേം അമ്മേം വന്നു പ്രാങ്ക് വേണ്ട

ഞാൻ താഴേക്ക് എറങ്ങി ഡയനിങ് ടേബിളിൽ പോയി വെള്ളം കുടിക്കാൻ ജഗ്ഗ് എടുത്തതും പെട്ടെന്ന് ഞാൻ അത് കണ്ടു ഒരു പേപ്പർ

💬 Comments

View all comments