Chapter Title : വധു is a ദേവത 39 [Doli]
മൊട്ട കുട്ടാ ....
ഞാൻ : നീ എന്താ ഉദ്ദേശിച്ചത് ....
ശിവ : ? ഇല്ലാത്തത് അത് തന്നേ ?
നന്ദൻ : അത് ശെരി ആണ് കറക്റ്റ്...?
ശിവ : അടി അടി ? ?
ഞാൻ : അളിയാ ഈ നമ്പവച്ച് ഊമ്പിക്കുക എന്നൊരു സംഭവം ഇല്ലെ അത് നീ എനിക്കിട്ട് വച്ചു....എൻ്റെ അമ്മുൻ്റെ കൂടെ നടന്നത് കൊണ്ട് ഇത്തിരി എങ്കിലും നല്ലത് നിൻ്റെ ഉള്ളിൽ കാണും എന്നത് കൊണ്ടാ ഞാൻ നിന്നെ അന്നും ഇന്നും വെറുതെ വിട്ടത് അല്ലെങ്കിൽ അന്നത്തെ മോളിലെ ആ കണ്ട് മൂട്ടൽ വച്ചേ നിന്നെ ഞാൻ മടക്കിയേനെ... അന്നത്തെ ആ അടി മനസ്സിൽ ഇണ്ട്ട്ടാ...
ശിവ : മാളിൽ എന്താ സീൻ
നന്ദൻ : ബാ കാണിച്ച് തരാ ...
ഞാൻ : അപ്പോ വണ്ടിക്ക് ഒന്നും ആയില്ല വേണേ ഗ്ളാസ് അടിച്ച് പൊട്ടിച്ചോ അല്ലെങ്കിൽ മിറർ തല്ലി ഇട്ടോ ...
സൂര്യ : ഇന്ദ്ര?
ഞാൻ : പൊട്ടിക്കട്ടെ ..നാളെ നിൻ്റെ കെട്ട് കഴിഞ്ഞ് സ്ത്രീധനം കിട്ടില്ലേ ... ഹാ ചിക്കൂനേ കെട്ടി കഴിഞ്ഞ് ഡവറ ഡവറ കിട്ടില്ലേ അതിന് നമ്മക്ക് പുതിയ വണ്ടി തന്നെ വാങ്ങാം പിന്നെ ആണോ.ഒരു മിറർ....
വിഷ്ണു : ഇന്ദ്ര നി നിന്നെ ഞാൻ...
അവൻ്റെ കണ്ണുകൾ ചെറുതായി കലങ്ങി കണ്ണ് നിറഞ്ഞു...
ഞാൻ : അയ്യോ വില്ലൻ കരയുന്നു.... നന്ദ കോൾഡ് ബ്ലഡ്ഡ്. വിഷ്ണു ഗോപാലൻ കരയുന്നു ....മതി ഞാൻ കരഞ്ഞതിന് നിനക്ക് ഉണ്ടായ നഷ്ട്ടം + ബോണസ്
💬 Comments
View all comments