0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.3K

മാറ്....

വിഷ്ണു : എന്താ ടാ പേടിച്ച് പോയോ എല്ലാം ഇപ്പൊ തീർത്ത് തരാടാ എല്ലാം എല്ലാം... മക്കള് വണ്ടിയിൽ നിന്ന് ഒന്ന് എറങ്ങി വാ ... ടാ ഇന്ദ്ര നിൻ്റെ ഈ അതി ബുദ്ധി ഒണ്ടല്ലോ ഞാൻ തീർത്ത് തരാ ടാ ....അവൻ നടന്ന് ഉള്ളിലേക്ക് പോയി ...

വിഷ്ണു : എല്ലാരും ഒന്ന് വന്നെ മാന്യ മഹാ വെക്തികൾ എല്ലാം വന്നോ ..വാ വാ ....

നന്ദൻ : എന്താ ടാ അവന് ഇത്ര കോൺഫിഡൻസ് ഹേ...

സൂര്യ : പണി ആവോ

ഞാൻ : ആയാ എന്ത് കല്യാണം നിക്കും അത്ര അല്ലേ ..അത് സീൻ ഇല്ല ...

സൂര്യ : ടാ മൈരേ...നിൻ്റെ ഒരു പ്രതി ?

ഞാൻ : നോക്കണ്ട അവന് അറിയും

സൂര്യ : പ്രതികാരം ....

ഞാൻ കാറിൽ കൈ വച്ച് നിന്നു....

വിഷ്ണു : എല്ലാരും വാ ...പറയട്ടെ ....വാ

ദാസ് അങ്കിൾ : ടാ ടാ. വീട്ടി പോടാ അവൻ്റെ ഒരു വേഷക്കെട്ട്....

ശ്രീടെ അച്ഛൻ : എന്താ ടാ നിനക്ക് ഇനി ...

ഉള്ളിൽ ഉള്ള എല്ലാരും വന്നു...

വിഷ്ണു : എല്ലാരും വന്നല്ലോ ഹാ... ഞാൻ കൊള്ളരുതാത്തവൻ തന്നെ സമ്മതിച്ചു ...ഇപ്പൊ നിലവിൽ വൃത്തികെട്ട ഒരുത്തൻ തന്നെ ....

ദേവി ചേച്ചി : ടാ ടാ ചെലപ്പ് നിർത്ത്....പറയാൻ ഉള്ളത് പറഞ്ഞിട്ട് പോ ...

വിഷ്ണു : പറയാം ...പറയ ... ഞാൻ പറയുന്നത് ആരൊക്കെ വിശ്വസിക്കും എന്ന് എനിക്ക് അറിയില്ല

💬 Comments

View all comments