Chapter Title : വധു is a ദേവത 39 [Doli]
കളയണ്ട കേട്ടോ
ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചു...
അമ്മു കണ്ണടച്ച് എൻ്റെ തല പിടിച്ച് അമർത്തി ...
ഞാൻ : ചക്കരെ ചക്കര എന്താ ഈ ദാവണി ഒക്കെ ഉടുത്ത്
അമ്മു : ഞങ്ങള് അമ്പലത്തിൽ പോയിട്ട് വന്നതാ അപ്പഴാ ഇവടെ ഒരേ ഒച്ചയും ബഹളവും എന്നെ കണ്ടതും അവൻ ചാടി എൻ്റെ നേരെ വന്നു അച്ഛ ആണ് അവനെ പിടിച്ച് മാറ്റിയത്...
ഞാൻ : അവൻ എന്തെങ്കിലും ചെയ്തോ
അമ്മു : ഏയ് ഇല്ല നിൻ്റെ കെട്ടിവൻ ആണ് എൻ്റെ ജീവിതം നശിപ്പിച്ചത് അവനെ ഞാൻ വെറുതെ വിടില്ല എന്നൊക്കെ ...ശരൺ ചേട്ടൻ ഓടി വന്ന് അവനെ പിടിച്ച് മാറ്റി ഞങ്ങളോട് കേറി പോവാൻ പറഞ്ഞു അപ്പോ ആണ് ശ്രീ സൂര്യയേ വിളിച്ച് പറഞ്ഞത് ...
ഞാൻ : പോട്ടെ ...നാളെ അടിച്ച് പൊളിക്കാം കേട്ടൊ നല്ല കിടിലൻ ചിക്ക്സ്സ് വരും ഒന്ന് വൃത്തിക്ക് ഒരുങ്ങണം...
അമ്മു : എന്നെ ഡൈവേർട്ട് ചെയ്യാൻ അല്ലേ ... എനിക്ക് സങ്കടം ഒന്നും ഇല്ല ...
ഞാൻ : പ്രോമിസ്
അമ്മു : ഉം..നിനക്ക് സങ്കടം ആയോ എന്നാ എൻ്റെ ഒരു ഇത് ...
ഞാൻ : എനിക്ക് എന്ത് സങ്കടം ...അവൻ്റെ മുന്നിൽ വച്ച് അവൻ എന്തിന് വേണ്ടി എന്നെ ഊമ്പിച്ചോ അത് നഷ്ട്ടം ആവുന്നത് കാണുന്നത് സന്തോഷം അല്ലേ
അമ്മു : എങ്ങനെ കണ്ണാ ഒരാളുടെ സങ്കടത്തിൽ നമ്മക്ക് സന്തോഷിക്കാൻ പറ്റാ...
ഞാൻ : അവര് നമ്മടെ സഹതാപം അർഹിക്കുന്നില്ല അങ്ങനെ ആണെങ്കിൽ...
അമ്മു
💬 Comments
View all comments