0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

ഞാൻ : ചുമ്മാ ഒരു ഗാപ്പ് കിട്ടിയപ്പോ

അമ്മു : അങ്ങനെ ഇപ്പൊ ഗോളടിക്കണ്ട

ഞാൻ : ആണോ നടക്കില്ല

അമ്മു : എവടെന്ന് രണ്ട് കൊല്ലം ...

ഞാൻ : ശെരിക്കും

അമ്മു : അതെ ...

ഞാൻ : എങ്കി ഞാൻ കാനഡക്ക് പോട്ടേ

അമ്മു : പിന്നെന്താ പോയിട്ട് വാ ...

ഞാൻ: ശെരിക്കും ആണ് ഞാൻ പറഞ്ഞത് ....

അമ്മു : ഞാനും ...

ഞാൻ : അപ്പോ ശെരി ...

അമ്മു : അതെ നാളെ എങ്ങനെ ആണ്

ഞാൻ : ഞാൻ വരണോ വിളിക്കാൻ

അമ്മു : വേണ്ട

ഞാൻ : പപ്പ കാർ എടുക്കും ഞാൻ കാർ എടുക്കും ഇല്ല പറ്റില്ല...നീ മാട്ട് വണ്ടിയിൽ പോ

അമ്മു : അവർടെ കൂടെ ആരാ ഉള്ളത് ...അങ്കിളിൻ്റെ കൂടെ

ഞാൻ : അപ്പു റൂബി ആൻ്റി...അമ്മ പപ്പ നാല് പേരായില്ലെ....

അമ്മു : ഓ അവര് വരൂല്ലോ അല്ലേ...

ഞാൻ : യെസ്...

അമ്മു : അതെ കണ്ണാ

ഞാൻ : എന്താ

അമ്മു : നമ്മടെ ബേബി എനിക്ക് തരോ അന്നത്തെ പോലെ

ഞാൻ : ജോക്ക് റൈറ്റ്

അമ്മു : നോ ...മെസ്സ് കാണിക്കാൻ

ഞാൻ: അനിയൻ ബൈക്ക് തൂക്കി ചേച്ചി കാർ

അമ്മു : തരോ പറ

ഞാൻ : അതെ പത്തിരുപത് കിലോമീറ്റർ ഒണ്ട് നീ ഒന്ന് ചുമ്മാ ഇരി നല്ല ദിവസവും ആയിട്ട് എനിക്ക് വൈയ്യ ടെൻഷൻ അടിക്കാൻ ....

അമ്മു

💬 Comments

View all comments