0%

Chapter Title : വധു is a ദേവത 39 [Doli]

Author : Doli Read All Parts 3.4K

ബാക്ക് തരണം പുതിയ വണ്ടി വരുമ്പോ ഞങ്ങൾക് തന്നെ വർക് തരണം ...

ഞാൻ : ഞങ്ങള് ഒരു GLA 45 ഒടൻ എടുക്കും കൊണ്ട് വരാം ...

പപ്പ : ? പപ്പ കൈ മുകളിലേക്ക് ഉയർത്തി ഉള്ളിലേക്ക് പോയി ...

ചേട്ടൻ : താങ്ക്സ് ബ്രോ ....

ഞാൻ : ചേട്ടാ ഞാൻ അന്ന് വന്നപ്പോ ക്യാമറടെ കാര്യം പറഞ്ഞില്ലേ അത് ഇതില് പറ്റോ

ചേട്ടൻ : പിന്നെന്താ 5 സീരീസിലും പറ്റും

ഞാൻ : എങ്കിൽ ഞാൻ വണ്ടി കൊണ്ട് വിടാ ഇതിൻ്റെ റേറ്റ് എനിക്ക് ഒന്ന് അയക്കണെ ....പിന്നെ മറ്റേ വിങ് സ്പോയിലർ മാറ്റ് ബ്ലാക്ക്...

ചേട്ടൻ : ഒറ്റ കാര്യം വൺ വീക്ക് ആണ് ബാക്കപ്പ് ഉള്ളത് ...ക്യാമറ

ഞാൻ : ശെരി ബ്രോ ...

അയാളെ സെറ്റിൽ ചെയ്ത് ഞാൻ നേരെ പോയി കുളിച്ച് തിരിച്ച് വന്നു...

Ammu calling....

ഞാൻ: ഹലോ

അമ്മു : എന്താ വണ്ടി വന്നോ

ഞാൻ : വന്നു

അമ്മു : ഉം

ഞാൻ: കെടന്നോ നീ ...

അമ്മു : ആ...

ഞാൻ: എടി പോത്തേ എൻ്റെ ചുണ്ട് കടിച്ചു പൊട്ടിച്ചിട്ട് എനിക്ക് നീറുന്നു....

അമ്മു : അത് നീ എൻ്റെ നെഞ്ചത്ത് കടിച്ചതിനല്ലെ ....

ഞാൻ : അപ്പോ കഴുത്തിൽ കടിച്ചത്

അമ്മു : അത് വെറി എടുത്തത് ....

ഞാൻ: ഫീലിങ്സ്സടിച്ചാ

അമ്മു : പിന്നെ നിൻ്റെ ആ

ഞാൻ : ആ....

അമ്മു : പോ കണ്ണാ

💬 Comments

View all comments