Chapter Title : വധു is a ദേവത 39 [Doli]
: അതെ പറഞ്ഞ് പറഞ്ഞ് നിങ്ങള് എങ്ങോട്ടോ...
ഞാൻ : ദേ മധു ആൻ്റി പുതിയ കാർ എടുക്കാ...
പപ്പ : അത് ശെരി സുദർശൻ പറഞ്ഞില്ലല്ലോ
ഞാൻ : വെറും ഒരു പ്രൈവറ്റ് കോളജിലെ പ്രിൻസിപ്പൽ എടുക്കുന്നത് കോമ്പസാ
പപ്പ : ടാ ഒരുപാട് പേരെ സ്കോളർഷിപ് കൊടുത്ത് പഠിപ്പിച്ച കോളേജ് ആണ് അത് അല്ലാതെ നിന്നെ പോലെ മാനേജ്മെൻ്റ് കോട്ടയിൽ അല്ല കേറിയത് ...
ഞാൻ : അച്ഛൻ്റെ കോളജിനെ പറഞ്ഞപ്പോ സാറിന് ദേഷ്യം വന്നു
പപ്പ : എൻ്റെ അച്ഛൻ്റെ ജീവൻ ആണ് അത് he used that college to provide education to poor people....അല്ലാതെ നിന്നെ പോലെ തന്തടെ പൈസ കൊണ്ട് സീറ്റ് വാങ്ങിയതല്ല ... ബ്ലഡി ഫൂൾ...
അമ്മ : നിങ്ങളും നിങ്ങടെ ഒരു കോളേജും പണ്ട് നിങ്ങള് എന്നിൽ നിന്നും ഒന്നും മറച്ചിട്ടില്ല ഇപ്പൊ കണ്ടവൻമാർടെ കൂടെ കൂടി ...
ഞാൻ : ഇപ്പൊ എന്താ കാര്യം അറിയണം അത്ര അല്ലേ ഉള്ളൂ...
അമ്മ : അതെ ...
ഞാൻ : നമ്മള് ഒരു വലിയ വീട് പണിയാ 8 റൂം സ്വിമ്മിങ് പൂൾ സീ സൈഡ് ഒക്കെ ആയിട്ടുള്ള ഒരു 2 ഏക്കർ ലാൻ്റിൽ എസ്റ്റിമേറ്റ് ഓൾ ടോട്ടൽ 4 cr ....
അമ്മ: നീ സർപ്രൈസ് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി ...
ഞാൻ : ശെരി ....
പപ്പ : എന്തോന്ന് ടാ ഇത് സത്യം പറഞ്ഞപ്പോ നിൻ്റെ അമ്മക്ക് കിളി
💬 Comments
View all comments