Chapter Title : വധു is a ദേവത 39 [Doli]
ടാ നിന്നെ അവനെ തൊട്ടാ പട്ടി....
ഞാൻ : ( നായിൻ്റെ മോൻ നശിപ്പിച്ചു )
നന്ദൻ : സ്കിറ്റ് പൊളിച്ചു നായിൻ്റെ മോൻ...?
പട്ടാളം : രാമ കൃഷ്ണ കണ്ടോ ഡോ താൻ കണ്ട പട്ടികൾ ഒക്കെ എൻ്റെ മോനെ തല്ലുന്നത് ....
ശിവ : ഡോ മൂപ്പിന്നേ ആദ്യം തൻ്റെ മോനെ കൊണ്ട് എങ്ങോട്ടെങ്കിലും പോവാൻ നോക്ക് ഇല്ലെങ്കിൽ കണ്ടവൻ്റെ തല്ല് കൊണ്ട് ചെക്കൻ തീരും ....
ഞാൻ : ശിവ നീ മാറി നിക്ക് ...
വിഷ്ണു : ടാ നാറികളെ നിന്നെ ഒന്നിനെയും ഞാൻ വിടില്ല നാളെ രാവിലെ ഞാൻ എല്ലാത്തിൻ്റെയും അവസാനം കാണിച്ച് തരാം ....അവൻ വെളിയിലേക്ക് എറങ്ങി...
ശ്രീടെ അച്ഛൻ പട്ടാളത്തിനേ വിളിച്ച് കൊണ്ട് പോയി....
ഞാൻ വേഗം അമ്മുൻ്റെ അടുത്തേക്ക് പോയി ...
ഞാൻ : ചുമ്മാ ഒന്നൂല്ലാ ...
അമ്മു : നമ്മക്ക് വീട്ടില് പോവാ മതി ഇന്ദ്ര എനിക്ക് വൈയ്യാ..?
ശ്രീ : എന്താ ഡീ ഇത് ....?
ഞാൻ : ഒന്നൂല്ലാ അമ്മുക്കുട്ടാ... അവരെ പോവാൻ പറ പേടിക്കണ്ട ....ഞാൻ പൊക്കൊട്ടെ
അമ്മു : ഞാനും വര നമ്മക്ക് വീട്ടില് പോവാം എനിക്ക് വൈയ്യാ ഇവടെ
ഞാൻ : ശെരി എന്നാ വന്നോ ....
ശ്രീ : ചേച്ചി ഇവള് പോവാ എന്ന് ....
ദേവി ചേച്ചി : എങ്ങോട്ട് പോവാൻ..മോളെ നീ ഇതൊന്നും കണ്ട് പേടിക്കണ്ട
ഞാൻ : ഇല്ല ചേച്ചി ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് ഞാൻ പോവുമ്പോ കൊണ്ട് പോയേക്കാം
💬 Comments
View all comments