Chapter Title : വധു is a ദേവത 39 [Doli]
കളിപ്പിച്ച് കേറി പോവാൻ ഇരുന്നതാ ദേ അവൻ പെണങ്ങിയാ നോക്കിക്കോ ശ്രീയെ ....
നന്ദൻ : നിനക്ക് എന്താ പ്രശ്നം ഞങ്ങള് കല്യാണത്തിന് വരാത്തത് പിന്നെ നിനക്ക് ഞങ്ങള് സൂസിടെ കൂടെ കറങ്ങാൻ പോയത്...നിനക്ക് അവൻ ഫോൺ എടുക്കാത്തത് അല്ലേ...
അമ്മു : എനിക്ക് പ്രശ്നം ഒന്നും ഇല്ല....
ശ്രീ : ഇതൊക്കെ ഉള്ളതല്ലേ ...
നന്ദൻ : എടി ശ്രീജയ പോത്തെ ഇന്നലെ അവൻ അവൾടെ കൂടെ പോയില്ലെങ്കിൽ എന്താ നടക്കാ അറിയോ
സൂര്യ : എന്ത് സീൻ കാര്യം പറ നന്ദ....
ശ്രീ : എന്ത് നടക്കില്ലെന്ന്
സൂര്യ : മിണ്ടാതെ ഇരി ശ്രീ അവൻ പറയട്ടെ....
നന്ദൻ വീണ്ടും ഉള്ളിലേക്ക് നോക്കി...
നന്ദൻ : എടാ ഇവള് ഗർഭം ആണെന്ന് അവള് അറിഞ്ഞു അത് വച്ച് ഭീഷണി പെടുത്തി ആണ് അറിയോ ഇന്ദ്രനെ കൊണ്ട് പോയത് സൂസി....
സൂര്യ : ?
ശ്രീ : വാ പൊത്തി പിടിച്ചു
അമ്മുവും ഞെട്ടിയ പോലെ ആയി
നന്ദൻ : പേടിക്കണ്ട അവള് ആരോടും പറയില്ല ...
സൂര്യ : എന്താ ഡാ നീ പറയുന്നത്
നന്ദൻ : ഡാ അവള് അവനെ വീട്ടില് പിടിച്ച് ചുമ്മാ ഇരുത്തി ഡാ ഉച്ചക്ക് തൊട്ട് ഞാനും ഇന്ദ്രനും കൂടെ രാത്രി പത് വരെ അവടെ ഈച്ച അടിച്ച് ഇരുന്നു എന്നിട്ടാ അവള് ഇന്ദ്രനെ വിട്ടത്... ഇവള് പറഞ്ഞത് പോട്ടെ പക്ഷേ നീ കൊറച്ച് ബുദ്ധി ഉപയോഗിക്കണം ആയിരുന്നു സൂര്യ ...മോശം ആയി....
അമ്മു : ഞാൻ അപ്പഴെ
💬 Comments
View all comments