0%

Chapter Title : വധു is a ദേവത 4 [Doli]

Author : Doli Read All Parts 853

തന്നു അളിയാ ഡാ പിള്ളേർ ഇങ്ങോട്ട് വരുന്നു... ദീപു പറഞ്ഞു.... ഉള്ളിലോട്ടും പോവാൻ പറ്റില്ല പൊറതെക്കും പോവാൻ പറ്റില്ല ഭാഗ്യത്തിന് ഹുടി ആയാ കൊണ്ട് കാപ് ഇട്ട് തൽക്കാലം രക്ഷപെട്ടു പിന്നെ മുഖത്ത് കൈ വച്ചു അഡ്ജസ്റ്റ് ചെയ്തും ഒക്കെ രക്ഷപെട്ടു....

എല്ലാവരും ഓരോരോ സീറ്റിൽ കയറി സെറ്റ് ആയി ആ നാശം പിടിച്ചവൾ എൻ്റെ മുന്നിൽ ഇരിപ്പുണ്ട് ... എൻ്റെ കൂടെ ഉള്ള ഒരു മണ്ടൻ ഒരുപാട് സമയം ഒളിക്കാൻ ഉള്ള കഴിവില്ലാതത് കൊണ്ട് ഫുഡിനോടുള്ള അർത്തി കൊണ്ടും മൈസൂരിൽ മലയാളം പറഞ്ഞു അവൻ മണ്ടൻ ആണ് എന്ന് വീണ്ടും തെളിയിച്ചു.... ദീപു : ചേട്ടാ ഒരു ബീഫ് ഫ്രൈ, അതും നാട്ടിൽ ഉള്ള കടക്കാരൻ കേൾക്കാൻ പാകത്തിനുള്ള സൗണ്ടിൽ.....

കൈ കഴുകാൻ പോയ ഞാനും അമറുo പൊറത്ത് വന്നപ്പോ മിസും കൊറച്ച് പിള്ളേരും അവനെ ചോദ്യം ചെയ്യുന്നു...

മിസ്സ്: : ദീപക് വേയർ ഇസ് യുവർ ഫ്രണ്ട്സ്..... അമർ: എടാ അളിയാ മണ്ടൻ പെട്ടട.... ഞാൻ : ഇത്രയും മന്ദബുദ്ധി ആണല്ലോ എൻ്റെ തോലിഞ്ഞ കൂട്ടുകാരൻ.... ഏൻ്റെ ഫാഗ്യം.... മിസ്സ് : ദീപു വെയർ ഇസ് ഇന്ദ്രൻ ആൻഡ് അമർ ദീപു : എനിക്ക് അറിയില്ല മിസ്സ് അവർ വീട്ടിൽ പോയി കാണും ഞാൻ നാളെയെ പോവൂ മിസ്സ്: ഡോണ്ട് ലൈ കിഡ്... ഞാൻ : എടാ വാ ഇവരെ നമ്മൾ എന്തിനാ പെടിക്കുന്നെ..നീ വാടാ ദീപു: ഞങ്ങളെ കണ്ട് ദേ മിസ്സ് അവർ വരുന്നു... മിസ്സ്: എന്തോ പറയാൻ വന്നപ്പോഴേക്കും ഞാൻ അങ്ങോട്ട്

💬 Comments

View all comments