Chapter Title : വധു is a ദേവത 4 [Doli]
ഇരിക്കുന്ന ഇന്ദ്രൻ്റെ പഴ്സ് കണ്ടത് അതിൻ്റെ അടുത്ത് ഇരിക്കുന്ന കവറിൽ മെഡിസിൻ കണ്ട അവൾ അയ്യോ എന്ന് പറഞ്ഞ് കൊണ്ട് വിതുമ്പാൻ തുടങ്ങി..
പേഴ്സ് തുറന്നതും അവനും അവളും ഇന്ദ്രനും നിക്കുന്ന കുഞ്ഞിലത്തെ ഫോട്ടോ കണ്ട് അവളത് നെഞ്ചോട് ചേർത്തു
ഇതേ സമയം ഇന്ദ്രൻ പറഞ്ഞത് പ്രകാരം വാലറ്റ് ചോതിക്കാൻ വന്ന മായ
മായ: സോന സോന സോന: എന്താടാ മായ: ഓപ്പൺ,. ഇന്ദ്രൻ വിളിച്ചിരുന്നു അത് കേട്ടതും അമൃത ഒന്ന് ഞെട്ടി തിരിഞ്ഞു സോന: എന്താ അവൻ എവിടെയാ മായ: അതൊക്കെ പറയാം നീ അവൻ്റെ പഴ്സ് കണ്ടോ സോന: അതല്ലേ ഇവൾടെ കൈയ്യിൽ ഉള്ളത്...
മായ : അത് നോക്കി , എടാ അമൃത അത് ഇങ് തന്നേക്ക് എന്നോട് വാങ്ങി വക്കാൻ പറഞ്ഞു... അമൃത: നിന്നോട് എന്തിനാ വാങ്ങാൻ പറഞ്ഞേ ..
മായ: എന്താ എൻ്റെ കൈയിൽ തന്നാ.. അതൊന്നും അങ്ങനെ തരാൻ പറ്റില്ല....അമൃത പറഞ്ഞു..
ഹലോ അവനിത് എന്നോട് വാങ്ങി വക്കാൻ പറഞ്ഞതാണ് ..... അല്ലെങ്കിലും കള്ള കേസ് കൊടുത്തു അവനെ പോലീസ് സ്റ്റേഷൻ കയറ്റിയ നീ ഇത് കൈയ്യിൽ വക്കണ്ട എന്നും പറഞ്ഞു അവളും വാങ്ങിക്കൊണ്ട് പോയി....
ഓവർ ടു് ഇന്ദ്രൻ....
അളിയാ നമ്മക്ക് പോയാലോ അതാ നല്ലത് അമർ പറഞ്ഞു.....
എടാ മണ്ടന്മാരെ നമ്മൾ ഇപ്പൊ പോയാ സൗട്ട് അടിക്കില്ലെ ഞാൻ പറഞ്ഞു.. ഓ അത് ശെരി ആണല്ലോ.....
നിൻ്റെ ഒക്കെ കിളി പോയോ....
സമയം പിന്നെയും നീങ്ങി കൊണ്ടിരുന്നു .... രാത്രി എകദേശം... ഒന്നാവാറായി.... ഇന്ദ്രൻ തൻ്റെ
💬 Comments
View all comments