0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

വീഡിയോ കോൾ ചെയ്തു...

നായിന്റെ മോള് എടുത്തു മൊഖത്ത് നോക്കുന്നില്ല

ഫോൺ പൊക്ക് ഞാൻ അവളോട് പറഞ്ഞു....

അവള് ഫോൺ പൊക്കിയതും അമ്മു പിന്നാലെ സീറ്റിൽ ഇരിക്കുന്നു...

ഞാൻ : എന്റെ കണ്ണ് നെറഞ്ഞു... ഞാൻ ഫോൺ മാറ്റി... മൊഖം തൊടച്ചു....ഫോണിലേക്ക് നോക്കി പൊട്ടി ചിരിച്ചു...സൂ ഗുഡ് ജോബ് ഇവളെ വല്ല കാട്ടിലുംകൊണ്ടോയി കെട്ടി ഇട് വല്ല പുലിയോ നരിയോ വന്ന് കൊണ്ട് പോവും....

ശിവ : ?

ഞാൻ : എന്ത് ഡീ നോക്കണേ തെണ്ടി നിന്നെ പ്രാങ്കിയത് ഞങ്ങള് ????? സ്‌ക്രീനിൽ എന്നെ നോക്കി ഇരിക്കണ അമ്മുനെ നോക്കി ഞാൻ പറഞ്ഞു....

എന്റെ ആദ്യത ഡയലോഗ് കേട്ട് കിളി പോയിരിക്കുന്ന അമ്മുനെ നോക്കി ഞാൻ പറഞ്ഞു....

ഞാൻ : സൂ സൂസ്

സൂസി പെട്ടെന്ന് ഫോൺ എടുത്ത് അവക്ക് നേരെ പിടിച്ചു

ഞാൻ : ഹഹഹഹഹ ? പേടിപ്പിച്ചോ അവളെ

സൂസി : ?

ഞാൻ : ? പേടിപ്പിച്ചോ ഡീ അവള്....

ഞാൻ പല്ല് കടിച്ച് സൂസിയെ നോക്കി ചോദിച്ചു

സൂസി : ???? പേടിച്ച് കിളി പോയി

ഞാൻ : മതി അഴിച്ച് വിട് അവളെ.. ഫോൺ കൊടുക്ക് എന്നിട്ട്

സൂസി അമ്മുന്റെ വായിലെ ടേപ്പും കെട്ടും അഴിച്ചു

ഹോ.... ഞാൻ ശ്വാസം വലിച്ച് ഒന്ന് കുനിഞ് നിന്നു...

ശിവ ഫോൺ വാങ്ങി....

ശിവ : ഡാ ഇന്ദ്ര വേണ്ട പറ ഡാ അവള് കെട്ടഴിച്ച് വിട്ടു ????

അവൻ എനിക്ക് ഓക്കേ ആവാൻ ടൈം ഇണ്ടാക്കി തരാൻ നോക്കി...

ഞാൻ

💬 Comments

View all comments