0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

റൂഹിയെ കെട്ടാൻ പോവാ....

ശിവ : പഞ്ചാബി...

ഞാൻ : അതന്നെ...

ശിവ : ശെരി...?

ഞാൻ സൂസിടെ അടുത്തേക്ക് മെല്ലെ പോയി...

അപ്പൊ പ്ലാൻ ചീറ്റിട്ടൊ മോളെ...ഒത്തില്ല ഞാൻ വിചാരിച്ചത് എന്റെ കുട്ടി ബോൾഡ് ആയി നിക്കൂന്നാ...

സൂസി : അമൃത സോറി ഡാ അത് ഫൺ ആയിരുന്നു ട്ടൊ സോറി ?

സൂസി അമ്മൂനെ നോക്കി പറഞ്ഞു

അമ്മു ഒന്നും പറഞ്ഞില്ല

ഞാൻ : അപ്പൊ ഓൾ സെറ്റ്

ഞാൻ അവക്ക് നേരെ കൈ നീട്ടി

സൂസി ഒന്ന് മടിച്ച് കൈ തന്നു...

ഞാൻ അവൾടെ കൈയ്യിലേക്ക് ഒരു പേപ്പർ വച്ച് ചുരുട്ടി കൊടുത്തു....

അപ്പൊ മക്കളെ അടിപൊളി ആയി പോയിട്ട് വാ അപ്പൊ വിധി ഒണ്ടേ വീണ്ടും കാണാ....ഞാൻ അവരെ നോക്കി പറഞ്ഞു...

ഞാൻ : ശിവ വണ്ടി ഞാൻ എടുക്കാണെ നിനക്ക് വേണോ

ശിവ : വേണ്ട്രാ അത് സൂര്യടെ തന്നെ

ഞാൻ : ഏയ് ഇത് 6849 അമറിന്റെ വണ്ടി അതെ അമറിന്റെ തന്നെ...അപ്പൊ അർജു ഒന്ന് അവനെ

അർജുൻ : ഓക്കേ ഡാ ?..

ഞാൻ സൂസിടെ നേരെ തിരിഞ്ഞ് അവളെ കെട്ടിപ്പിടിച്ചു

നാളെ വൈ..കീട്ട് മര്യാദക്ക് വീട്ടി വന്നോ മുങ്ങാൻ എങ്ങാനും നോക്കിയാ.... തീർത്തളയും നിന്നെ എന്നിട്ട് അത് നിന്റെ റാസൂന്റെ തലക്ക് വച്ചങ് കൊടുക്കും.... കേട്ടോടി നായിന്റെ മോളെ.... അപ്പോ ശെരി സൂസി i will miss you ?

ഞാൻ അവളെ വിട്ട് അർജൂന് കൈ കൊടുത്തു...അപ്പൊ കാണാ....പിന്നെ അവനെ ഒന്ന്... ശിവ നിനക്ക്

💬 Comments

View all comments