0%

Chapter Title : വധു is a ദേവത 40 [Doli]

Author : Doli Read All Parts 2.3K

ഹലോ.. ഹ.. ഹലോ.. ഹലോ....ഊമ്പാ ഡാ ഞാൻ : പറ

നന്ദൻ : ഡാ മൈരേ ഞാൻ അങ്ങോട്ട് വരാ ഇപ്പൊ ഈ രാത്രി എല്ലാത്തിനും ഒരു തീരുമാനം ആവണം....

ഞാൻ : ബ്രോ ബ്രോ കേക്ക്... എല്ലാം സോൾവായി നാളെ ഫൈനൽ ആവും

നന്ദൻ : നീ അവൾടെ കുണ്ടിയും താങ്ങി നടന്നോ മൈരേ ഊമ്പാ...അവന്റെ ഒരു ഫൈനല്....

ഞാൻ : ഇത് കേക്ക് എല്ലാം ശെരി ആക്കാ പ്ളീസ് ആരോടും പറയല്ലേ ആരോടും പറയല്ലേ പ്ളീസ് കേട്ടോ....

നന്ദൻ : ഡാ അവള് ഒന്നും ചെയ്യില്ല നീ വാ ഡാ നമ്മക്ക് നോക്കാ ഞാൻ വരട്ടെ

ഞാൻ : വേണ്ട ഡാ എല്ലാം ഓക്കേ ആണ് നീ നാളെ വരുന്നോ സേലം

നന്ദൻ : എനിക്ക് നിന്റെ അണ്ടി സേലം ഒന്നും കേക്കണ്ട മൈരേ

ഞാൻ : ശെരി ഞാൻ കാലത്ത് വരാ ട്ടൊ... I love you... ?

നന്ദൻ : അതെ ഡാ... മനസ്സ് വിടണ്ടാ നിനക്ക് ഞാൻ ഒണ്ട്

ഞാൻ : ഊമ്പി തരോ ?

നന്ദൻ : അപ്പനോ

ഞാൻ ഫോൺ കട്ടാക്കി...

രണ്ട് മിനിറ്റ് കഴിഞ്ഞതും അമ്മു വന്നു...

ഞാൻ : പോയാലോ....

അമ്മു : hungry

ഞാൻ : വാങ്ങിച്ച് തരാ.... ബാ....

ഞാൻ നല്ല തെരക്കുള്ള ഹോട്ടൽ നോക്കി പോയി...

അമ്മു : എത്ര നേരം നിക്കണം ഡാ വേറെ എങ്ങോട്ടെങ്കിലും പോവാ....

ഞാൻ : വേണ്ട... ദാ ആയി... കഴിക്കുമ്പോ അമ്മു എന്നെ

💬 Comments

View all comments