Chapter Title : വധു is a ദേവത 40 [Doli]
ഡാ...
ശിവ : നീ വീട്ടിലാണോ... ഞാൻ വരാ അഞ്ചേ അഞ്ച് മിനിറ്റ്
അവൻ ഫോൺ കട്ടാക്കി
ഞാൻ പോക്കറ്റിൽ ഉള്ള പേപ്പർ കൈയ്യിൽ എടുത്ത് നോക്കി...
എന്റെ ജീവിതം നശിപ്പിച്ച നീ ഇനി സന്തോഷം ആയി ജീവിക്കണ്ട....
എന്റെ ജീവിതം... എന്റെ. ജീവിതം... എന്റ ജീവിതം നശിപ്പിച്ചു നശിപ്പിച്ചു...എന്റെ ജീവിതം നശിപ്പിച്ച നീ....
അതെ ഗോപാലൻ എന്റെ മനസ്സ് പറഞ്ഞു....
ഞാൻ ഫോൺ എടുത്തു വിഷ്ണുന്റെ നമ്പർ തപ്പി എടുത്ത് വിളിച്ചു....
എടുക്കുന്നില്ല... കട്ടാക്കി....വീണ്ടും വിളിച്ചു എടുക്കുന്നില്ല കട്ടാക്കി...
അപ്പൊ തന്നെ ഒരു നമ്പറിൽ നിന്ന് കോൾ
ഞാൻ പേടിച്ച് പേടിച്ച് ഫോൺ എടുത്തു...
ഹലോ
സൂസി : ഇന്ദ്രു
ഞാൻ : ?എന്താ
സൂസി : ചുമ്മാ വിളിച്ചത്
ഞാൻ : ഞാൻ ഇപ്പൊ സംസാരിക്കാൻ പറ്റിയ മൂഡിലല്ല പ്ളീസ് ഞാൻ വിളിക്കാ ബൈ... ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാൻ പോയതും അവള് പറഞ്ഞു തൊടങ്ങി
സൂസി : അമ്മൂനെ തെരഞ്ഞ് നടപ്പായിരിക്കും....
അവളുടെ വാക്കുകൾ എന്റെ തലയിൽ മിന്നൽ പോലെ കൊണ്ടു....
സൂസി : ആണോ അമ്മൂസിനെ നോക്കി നടക്കാ... ഹഹഹ.... അപ്പൊ. ശെരി...നടക്കട്ടെ
അവള് ഫോൺ കട്ടാക്കി....
ഞാൻ അപ്പൊ തന്നെ തിരിച്ച് വിളിച്ചു എടുക്കുന്നില്ല വീണ്ടും വീണ്ടും വിളിച്ചു നാല് വട്ടം വിളിച്ചപ്പോ എടുത്തു
സൂസി : എന്താ ഇന്ദ്രു തെരക്ക് കഴിഞ്ഞ് വിളിച്ചാ മതി...
ഞാൻ : നിന്നെ കൊല്ലൂടി പൊലയാടി....
സൂസി : ഏയ് ഏയ്.... ഇന്ദ്രു എന്നും ഡീസന്റ് ഫെല്ലോ ആവണം പ്ളീസ്... പിന്നെ കഴിച്ചോ
💬 Comments
View all comments